മുടികൊഴിച്ചിൽ എന്ന പ്രശ്നത്തെ ഇനി എന്നന്നേക്കുമായി ഇല്ലാതാക്കാം

മുടികൊഴിച്ചിൽ എന്നത് പുരുഷൻമാരും സ്ത്രീകളും ഒരുപോലെ അലട്ടുന്ന ഒന്ന് ആണല്ലോ എന്നെ കാണാൻ വരുന്ന രോഗികളിൽ ഏറ്റവും കൂടുതലായി പറയുന്ന ഒരു രോഗം അല്ലെങ്കിൽ രോഗത്തിന്റെ കൂടെ പറയുന്ന ഒന്നാണ് ഡോക്ടറെ നല്ലതുപോലെ മുടി കൊഴിയുന്നു ഇതൊക്കെയാണ് അതിനുള്ള കാരണങ്ങൾ ഭക്ഷണത്തിനുള്ള പോഷകക്കുറവ് രക്തക്കുറവ് പനി പോലെ ഉണ്ടാകുന്ന അസുഖങ്ങൾ മരുന്നുകളുടെ പാർശ്വഫലം ഹോർമോണൽ ഇമ്പാലൻസ് സ്‌ട്രെസ് ഇങ്ങനെ പോകുന്നു അതിന്റെ കാരണങ്ങൾ സ്ത്രീകളിലും പുരുഷന്മാരിലും ഏറ്റവും കൂടുതൽ മുടി കൊഴിച്ചിൽ ഉണ്ടാകുന്നതിന് കാരണം കഷണ്ടിയാണ് ഇപ്പോൾ കഷണ്ടി എന്താണ് ഞാനിപ്പോൾ പറഞ്ഞ കാരണങ്ങൾ കൊണ്ട് ഒന്നുമല്ല കഷണ്ടി ഉണ്ടാകുന്നത്.

   

ഹാർഡ് വാട്ടർ ൽ കുളിക്കുന്നത് കൊണ്ട് ഹെൽമറ്റ് വയ്ക്കുന്നുണ്ട് കൊണ്ട് ഗൾഫിൽ ഉള്ള കാലാവസ്ഥ കൊണ്ടോ ഒന്നുമല്ല കഷണ്ടി വരുന്നത് ഇത് നമുക്ക് ജനിറ്റിക് ആയി ലഭിക്കുന്ന ഒന്നാണ് അതായത് പാരമ്പര്യം തന്നെ നമുക്ക് ലഭിക്കുന്ന ഒരു പ്രശ്നമാണ് ഇത് കാണപ്പെടുന്ന രീതി എങ്ങനെയാണെന്ന് വെച്ചാൽ നെറ്റി കയറി പോവുക നെറുകിൽ ലേ ഉള്ള് കുറയുക. കുറഞ്ഞു കുറഞ്ഞു ഇല്ലാതെ പോവുക ഒരു ആകൃതിയിലാണ് ഇത് കാണുന്നത് ഇതിനുള്ള പ്രത്യേകത എന്താണെന്ന് വെച്ചാൽ നമ്മുടെ ചെവിയുടെ ഭാഗത്തും പുറകിലും കഷണ്ടി ബാധിക്കാറില്ല സ്ത്രീകളിൽ ഇത് കാണുന്നത് കുറച്ചു വ്യത്യസ്തമായിട്ടാണ് പാറ്റേൺ ഉള്ള് കുറഞ്ഞ ആയിട്ടാണ് കാണപ്പെടുന്നത് അതുകൊണ്ടുതന്നെ അത് പെട്ടെന്ന് കണ്ടുപിടിക്കാനും പ്രയാസം ആണ്. എന്തൊക്കെയാണ് ഇതിനെ ചികിത്സ രീതികൾ ഞാൻ ചികിത്സാ രീതിയെ കുറിച്ച് പറയുമ്പോൾ നിങ്ങൾ ഓർക്കേണ്ട ഒരു കാര്യമുണ്ട് ഇത് ജനറ്റിക് പ്രശ്നമാണല്ലോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.