നിർബന്ധമായും കുട്ടികളുടെ ബുദ്ധിവികാസം വർദ്ധിപ്പിക്കുവാൻ ചെയ്യേണ്ട 5 കാര്യങ്ങൾ

ഇന്നത്തെ വിഷയം എന്ന് പറയുന്നത് കുഞ്ഞുങ്ങളുടെ വളർച്ച ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ ആദ്യത്തെ ഒരാഴ്ച 10 സെന്റീമീറ്റർ ആണ് തല വളരുന്നത് പിന്നിട്ട വർഷം മൂന്ന് cm ഒരു മൂന്നു വർഷം കഴിയുമ്പോഴേക്കും കുഞ്ഞിന്റെ തലയുടെ വളർച്ച ഏതാണ്ട് കമ്പ്ലീറ്റ് ആവുകയാണ് അതിനുശേഷം ചെറിയ രീതിയിൽ മാത്രമേ തല വരുന്നുള്ളൂ അഞ്ചാറു വയസ്സുവരെ അതിനുശേഷം നമ്മുടെ തല വളരുന്നുണ്ടോ ഇല്ല അത് സ്ഥിരം ആണ് പിന്നെ തലയുടെ അകത്ത് എന്താണ് വളരുന്നത് അത് തലച്ചോറ് ആണ് കുഞ്ഞിനെ ഏറ്റവും നല്ലതുപോലെ ഭക്ഷണം കൊടുക്കേണ്ട സമയം ആദ്യത്തെ ഒരു വർഷമാണ് ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞ് ആറുമാസം അമ്മയുടെ മുലപ്പാൽ കൊടുത്തു വളർത്തി കഴിഞ്ഞാൽ ആ കുട്ടിയുടെ ബുദ്ധിവികാസം അത് വളരെ അത്യാവശ്യം അത് മാത്രം മതി മുലപ്പാൽ മാത്രം മതി വരെ ഒരു ഭക്ഷണവും ആവശ്യമില്ല.

   

കുഞ്ഞ് നീ കഴുത്ത് ഉറച്ച കമിഴ്ന്ന് വീണു കഴിഞ്ഞാൽ മറ്റു ആഹാരങ്ങൾ ഇവിടെ നാട്ടിലുള്ള പ്രധാന പ്രശ്നം നമ്മുടെ നാട്ടിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടുതൽ ആയിട്ടും കൊടുക്കുന്നത് അന്നജം പ്രോട്ടീൻ കൂടി നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം പ്രോട്ടീൻ ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്താൻ ശ്രമിക്കുക പ്രോട്ടീൻ എന്നുപറഞ്ഞാൽ സ്റ്റാർട്ടിങ് നമ്മൾ ആറ് മാസം മുതൽ നമ്മൾ ഭക്ഷണം കൊടുത്തു കണ്ടുതുടങ്ങുമ്പോൾ ഏഴാം മാസത്തിൽ നമുക്ക് പച്ചക്കറികൾ പഴവർഗങ്ങൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.