ഈ മരുന്നിലൂടെ സുഖപ്പെടുത്താം ഭൂരിഭാഗം ഹാർട്ട് ബ്ലോക്കുകളും

നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത് ഭൂരിഭാഗം ഹാർട്ട്‌ ബ്ലോക്കുകളും മരുന്നുകൾ മാത്രം മതി എന്നുള്ളതാണ് ബൈപാസ് ആവശ്യമില്ല എന്നുള്ള ഒരു ടോപ്പിക്ക് ആണ് ഇപ്പോഴും ബ്ലോക്ക് എന്ന് കേൾക്കുമ്പോൾ അതിന്റെ ചികിത്സ എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ ബൈപ്പാസ് അതിന്റെ ചികിത്സ എന്നുള്ളത് നാട്ടിലുള്ള ഒരു തെറ്റിദ്ധാരണയാണ് അത് ഹാർട്ടിലെ ബ്ലോക്ക് ഉള്ള ഏതാണ്ട് 90 ശതമാനം ആളുകൾക്കും മരുന്നുകൾ മാത്രം മതിയാകും ഒന്ന് രണ്ട് കാരണങ്ങളുണ്ട് ബ്ലോക്ക് നമ്മൾ എൻജിയോ ഗ്രാം ചെയ്തു നോക്കുമ്പോൾ ബ്ലോക്ക് എത്ര ശതമാനമാണ് എത്ര എണ്ണം ഉണ്ട് ഉള്ള കാര്യങ്ങളെല്ലാം അറിയുക അതിനുപയോഗിക്കുന്ന ടെസ്റ്റിലാണ് ആൻജിയോഗ്രാം എന്ന് പറയുന്നത് അതിൽ കൂടുതൽ ബ്ലോക്ക് പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ അത് മാറ്റുന്നതിനാണ് ആൻജിയോപ്ലാസ്റ്റി എന്നു പറയുന്നത് ആൻജിയോ ഗ്രാം കഴിഞ്ഞു രോഗിക്ക് ബ്ലോക്ക് ഉണ്ട്.

എന്ന് കണ്ടെത്തി രോഗിക്ക് ബ്ലോക്ക് വളരെ കുറവാണെങ്കിൽ ഇത് 10 ശതമാനമേ ഉള്ളൂ എങ്കിൽ മരുന്ന് മതി 20% ആണെങ്കിലും മരുന്നു മതി 50 ശതമാനം മരുന്ന് മതി 70% മരുന്ന് മതി അപ്പോൾ 10 മുതൽ 70 ശതമാനം വരെ ഉള്ള എല്ലാ ബ്ലോക്കിനും മരുന്നുകൾ മാത്രമേ ആവശ്യമുള്ളൂ. രണ്ടാമതായി ബ്ലോക്ക് കിടക്കുന്നത് പ്രധാനപ്പെട്ട രക്തകുഴൽ അല്ല വളരെ ചെറിയ രക്തകുഴലുകൾ ആണെങ്കിൽ പത്തു ആയാലും 20 ആയാലും 90% ആയാലും മരുന്നുകൾ മാത്രം മതിയാകും അതല്ല ഇനി മെയിൽ രക്തക്കുഴലിൽ തന്നെയാണ് ബ്ലോക്ക് വളരെ അറ്റത്താണ് ബ്ലോക്ക് എങ്കിൽ അപ്പോഴും മരുന്നുകൾ മാത്രം മതി. ചില സമയത്ത് എന്താണ് സംഭവിക്കുന്നത് വെച്ചാൽ ആൻജിയോഗ്രാം ചെയ്തു നോക്കുന്ന സമയത്ത് ബ്ലോക്ക് വളരെ കൂടുതലാണ് എങ്കിൽ ഇനി കുറച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.