നമുക്ക് കൈ പൊക്കാൻ ആയി കഴിയുന്നില്ല കൈപൊക്കി എന്തെങ്കിലും എടുക്കാനായി കഴിയുന്നില്ല മുടി കെട്ടാനായി കഴിയുന്നില്ല ദേഹത്ത് തേച്ചുകുളിക്കാൻ ആയി സാധിക്കുന്നില്ല എന്തായിരിക്കും നമ്മുടെ അവസ്ഥ ആലോചിച്ചു നോക്കൂ ഇത്തരത്തിലുള്ള ഒരു അസുഖത്തെ പറ്റിയാണ് നമ്മളിൽനിന്ന് സംസാരിക്കുന്നത് ആണ് ഫോർസൺ സോൾഡർ സാമാന്യം അറിയപ്പെടുന്ന ഒരു അസുഖമാണ് എന്താണിത് ഷോൾഡർ സന്ധി അഥവാ ഷോൾഡർ ജോയിന്റ് എന്നറിയപ്പെടുന്നത് മൂന്ന് അസ്ഥികൾ കൂടിയിട്ടുള്ള അതാണ് ജോയിന്റ് ഒരു ചെയ്തിട്ട് ഒരു ആവരണമുണ്ട് അതാണ് ക്യാപ്സ്യൂൾ അതിന്റെ ചുറ്റിലും ജോയിന് ശക്തിപ്പെടുത്തി കൊണ്ട് മസിലിനെ വള്ളികൾ അഥവാ ജോയിന്റ് കുഴ യെ ആവരണം ചെയ്തിരിക്കുന്ന ക്യാപ്സ്യൂള് ബാധിക്കുന്നത് ഒരു ആസുഖമാണ് ഫോർസൺ ഷോൾഡർ എന്നു പറയുന്നത്.
സാധാരണയായി കൈ പോകാൻ സാധിക്കാത്ത ഒരു പ്രശ്നം രാത്രിയിൽ കിടന്നാൽ ഉണ്ടാകുന്ന അസഹനീയമായ വേദന ഇതാണ് ആളുകളെ ബുദ്ധിമുട്ടിക്കുന്നത് സാധാരണ ആയി മൂന്ന് ശതമാനം ആളുകളിൽ ആണ് ഈ അസുഖം കാണുന്നത് എന്നാൽ പ്രമേഹരോഗികളിലും തൈറോയ്ഡ് അസുഖമുള്ള ആളുകളിലും ഇത് വളരെ കൂടുതലാണ് 10 മുതൽ 20 ശതമാനം വരെ ആളുകൾക്ക് ഈ പ്രശ്നങ്ങൾ ഉണ്ടാകും ഇതിന്റെ ലക്ഷണങ്ങളെല്ലാം എന്താണ് പ്രധാനമായും വേദനയാണ് പ്രശ്നം രാത്രി കിടക്കുമ്പോൾ ഉണ്ടാവുന്ന വേദന കൈ പോകാൻ സാധിക്കാത്ത അവസ്ഥ കൈ പുറകിലേക്ക് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടാണ് ആദ്യം രോഗിക്ക് ഉണ്ടാവുന്നത് നിത്യജീവിതത്തിൽ പല ജോലികൾ ചെയ്യുന്നതിന് ധാരാളമായി തടസ്സങ്ങളുണ്ടാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.