ഇതാണ് കാരണം എത്ര ഭക്ഷണം കഴിച്ചിട്ടും തടി കൂടുന്നില്ലേ?

നമ്മൾ പല ആളുകളിലും ഉള്ള തെറ്റിദ്ധാരണ എന്താണ് എന്ന് വെച്ചാൽ നമ്മൾ ഒരാളെ കാണുമ്പോൾ മെലിഞ്ഞ ഇരിക്കുക അതായത് നോർമൽ വണ്ണത്തെ ക്കാളും കുറവാണ് ആകെ മെലിഞ്ഞിരിക്കുന്നു ആണല്ലോ പെൺകുട്ടികൾക്കാണ് ഈ പരാതി കൂടുതലായും കേൾക്കുന്നത് കാരണം ഒന്നും കഴിക്കുന്നില്ലേ ആകെ മെലിഞ്ഞിരിക്കുന്നു ലാണ് പ്രായമായി എന്ന് തോന്നുന്നു പോലുമില്ല എന്നൊക്കെ പറയുന്നവരുണ്ട് പരാതി കേൾക്കുന്നത് കൊണ്ട് അമ്മമാർ പെൺകുട്ടികളുടെ എന്തെങ്കിലും കഴിക്ക് ശരീരത്തിൽ പിടിക്കട്ടെ കല്യാണം കഴിക്കണ്ടേ കുറച്ചു വണ്ണം വെയ്ക്കാൻ മനുഷ്യൻ കോലം ആക്കാൻ എന്നു പറഞ്ഞു കഴിപ്പിക്കുന്ന അമ്മമാർ ഇതൊരു കുറ്റമല്ല ഒരമ്മയുടെ സ്ഥാനത്തുനിന്ന് ആലോചിക്കുമ്പോൾ ഒരു മകൾക്ക് പ്രായത്തിനു ആവശ്യമുള്ള ശരീരം വേണമെന്നുള്ളത് കൊണ്ടാണ് പറയുന്നത്.

കാര്യം എല്ലാം ചെയ്തു കഴിയുമ്പോൾ ഉണ്ടാകുന്ന പ്രശ്നം എന്താണെന്ന് വെച്ചാൽ റിപ്പീറ്റ് ആയി ഒരുപാട് കേസുകൾ ഇങ്ങനെ വന്നു അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാനുള്ള കാരണം ഇന്ന് ശരീരത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ പാരമ്പര്യമായി തന്നെ ശരീരം അങ്ങനെ ആയിരിക്കും അല്ലെങ്കിൽ പിസിഒഡി തൈറോയ്ഡ് ആയിട്ടുള്ള കണ്ടീഷനുകൾ മെലിഞ്ഞ ഇരിക്കും കുട്ടികൾക്ക് ഭൂരിഭാഗവും ഈ pcod ആയിരിക്കും ചിലർ പറയാറുണ്ട് എനിക്ക് pcod ഒന്നുമില്ല ഞാൻ ചെക്ക് ചെയ്തതാണ് ഞാൻ ചെയ്തതാണ് കുഴപ്പമൊന്നുമില്ല അങ്ങനെയാണെങ്കിൽ തൈറോയ്ഡിനുള്ള സാധ്യതയാണ് നമ്മൾ ടെസ്റ്റ് ചെയ്ത് നോക്കുമ്പോൾ തൈറോയ്ഡ് ഇല്ല. നമ്മൾ ടെസ്റ്റ് ചെയ്യുന്നത് തൈറോയ്ഡ് മാത്രമായ കാരണമാണ് അല്ല എന്നു പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.