ഈ വീഡിയോ കാണാതെ പോകരുത് നിങ്ങളുടെ മൂക്കിൽ ഈ ലക്ഷണം കാണുന്നുണ്ടെങ്കിൽ

ഞാൻ ഇന്ന് പറയാൻ പോകുന്നത് സൈനസൈറ്റിസിന് കുറിച്ചും ആണ് ഈ സൈൻസസ് എന്നു പറയുന്നത് നമ്മുടെ മൂക്കിന്റെ രണ്ടുവശത്തും നാലു സെറ്റായി ചെറിയ അറകളാണ് ഈ ചെറിയ അറകൾ മൂക്കിന്റെ സൈഡിൽ ഉള്ളത് മൂക്കിന്റെ 2 സൈഡിലേക്ക് ഈ ചെറിയ വാതിൽ ഭാഗത്ത് കൂടിയാണ് തുറക്കുന്നത് നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ നമ്മുടെ മൂക്കിന്റെ ഭാഗത്ത് ഉള്ള ചർമം പോലെത്തന്നെ ഉള്ളിലും ഒരു ലയർ ഉണ്ട് അല്ല എയർ മൂക്കിലും ഈ സൈനസിൽ ഉണ്ട് അതിനെ നമ്മൾ mucosa എന്ന് പറയും ഈ mucosa mucosa എന്നു പറയുന്ന ഭാഗം മൂക്കിന്റെ ഉൾഭാഗത്തിന് നമ്മൾ ശ്വസിക്കുന്ന വായിലൂടെ എന്തെങ്കിലും പൊടി പുക എന്തെങ്കിലും ഉണ്ടെങ്കിൽ ഈ mucosa അത് റിയാക്ട് ചെയ്യും. ഇത് നമ്മുടെ ശരീരത്തിൽ ഉള്ള ഒരു പ്രതിരോധ ശക്തി ആണ്.

ഈ റിയാക്ഷൻ എന്ന് പറയുമ്പോൾ ഒരു അലർജി ഉള്ള രോഗിക്ക് വിശ്വസിക്കുന്ന വായുവിൽ മൂക്കിൽ കൂടി പൊടി കയറുമ്പോൾ രോഗി അത് പുറത്തേക്ക് ആക്കാൻ ഒരു പത്ത് പതിനഞ്ച് പ്രാവശ്യം തുമ്പും മൂക്കിനുള്ളിൽ നിന്നും വെള്ളം ഒഴുകി വരും സാധാരണ ഒരു മനുഷ്യൻ ആണെങ്കിൽ ഒന്നോ രണ്ടോ ml വരും അലർജിയുള്ള രോഗിയാണെങ്കിൽ പത്തോ പതിനഞ്ചോ എംഎൽ മൂക്കിൽ നിന്ന് ഒഴുകി ഒരു മൂക്കൊലിപ്പ് ഉണ്ടാകും സ്ഥിരമായി നടക്കുമ്പോൾ വിട്ടുമാറാത്ത ജലദോഷം ആയി മാറും ലാൽജി കാരണം വരുന്ന പ്രശ്നങ്ങൾ എന്തെല്ലാം ആണ് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഇതുണ്ടാവുന്നത് ഇതിനെക്കുറിച്ച് ഞാൻ ഇവിടെ പറയാൻ ആയി പോകുന്നത് അലർജി ഉള്ള രോഗിക്ക് കുറേക്കാലമായി ഇതിന് ചികിത്സ എടുത്തിട്ടില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.