ശരീരം മുൻകൂട്ടി കാണിക്കുന്ന 7 ലക്ഷണങ്ങൾ ആമവാതം

എല്ലാവരും വേറെ കേട്ടിരിക്കുന്ന ഒരു പേരാണ് ആമവാതം നമ്മുടെ കേരളത്തിൽ സന്ധിവേദന ങ്ങൾക്ക് പുറമെ ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒന്നാണ് ആമവാതം ഇനി മലയാളത്തിൽ വാതരക്തം എന്നും പറയാറുണ്ട് ആയുർവേദത്തിൽ വാതരക്തം എന്നാണ് സാധാരണയായി പറയുന്നത്. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ എങ്ങനെയാണ് ഇത് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നത് ഇങ്ങനെയുള്ള കാര്യങ്ങൾ ആണ് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യുന്നത് ആദ്യമായി തന്നെ ആമവാതം എന്നുപറയുന്നത് വളരെ കോമൺ ആയിട്ടുള്ള ഒരു അസുഖമാണ് കേരളത്തിൽ തന്നെ ഒരു 3 ലക്ഷം മുതൽ നാല് ലക്ഷം വരെ ആളുകൾ ആമവാതം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്തൊക്കെയാണ് ഇതിനെ ലക്ഷണങ്ങൾ എന്ന് പറഞ്ഞു കഴിഞ്ഞാൽ രാവിലെ എഴുന്നേൽക്കുമ്പോൾ കൈകളിലും കാലുകളിലും വളരെയധികം സ്സ്റ്റിഫിനെസ്സ് വരുക കാരണം.

എന്താണ് രാത്രി ഉറങ്ങുമ്പോൾ കൈകളിലും കാലുകളിലും നീര് കെട്ടുന്നു അതുകഴിഞ്ഞ് നമ്മൾ പതുക്കെപ്പതുക്കെ അനക്കി എടുക്കുമ്പോൾ ആയിരിക്കും അത് കുറഞ്ഞു വരുന്നത് അവര് പറയുന്ന പൊതുവായിട്ടുള്ള ഒരു ലക്ഷണം രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ എനിക്ക് വാതിലിനെ കുറ്റി തുറക്കാനായി സാധിക്കുന്നില്ല എനിക്ക് മാവ് കുറയ്ക്കാനായി സാധിക്കുന്നില്ല രാവിലെ ഒരു ഗ്ലാസ് പിടിക്കാൻ പോലും ബുദ്ധിമുട്ടാണ് ബ്രഷ് ചെയ്യുമ്പോൾ അപ്പോൾ എന്തുകൊണ്ടാണ് രാവിലെ ഞാൻ നേരത്തെ പറഞ്ഞു രാത്രി കിടക്കുമ്പോൾ കൈകളിലും കാലുകളിലും നീര് കട്ടപിടിക്കുന്നു അത് പതുക്കെ പതുക്കെ ചൂടുവെള്ളത്തിൽ എല്ലാം വെച്ച് അനക്കി എടുക്കുമ്പോൾ ആയിരിക്കും കുറഞ്ഞു വരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനും കാണുക.