ഇന്ന് നമ്മൾ മറവി രോഗത്തെ കുറിച്ച് പറയാൻ ആയി പോകുന്നത് മറവി രോഗം എല്ലാവരിലും കാണുന്ന ഒന്നുതന്നെയാണ് എങ്കിലും പഠനങ്ങളനുസരിച്ച് അഞ്ചു ശതമാനം ആളുകൾക്കും മറവിരോഗം ഉണ്ട് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത് മറവിരോഗം ഇനീഷ്യൽ 50 65 വയസ്സ് കഴിഞ്ഞ ആളുകൾക്കാണ് കൂടുതലായും കാണുന്നത് എങ്കിലും ചെറുപ്പക്കാരിലും ചില സമയങ്ങളിൽ മറവി രോഗം കണ്ടുവരാറുണ്ട് മറവി രോഗം എന്താണ് എന്ന് അറിയുന്നതിനു മുമ്പ് അത് ഓർക്കുന്നത് എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം നമ്മൾ ഒരു കാര്യം കാണുമ്പോൾ തലച്ചോറിൽ ടെമ്പർ ലോഗ് എന്ന സ്ഥലത്ത് രജിസ്റ്റർ ആകുന്നു സേവ് ചെയ്താൽ കഴിഞ്ഞാൽ മാത്രമാണ് അത് ഓർത്തെടുക്കാൻ ആയി നമുക്ക് സാധിക്കുകയുള്ളൂ മറവിരോഗം ഉള്ളവരുടെ പ്രശ്നം എന്താണ് എന്ന് വെച്ചാൽ അവരെ അത് കാണുന്നുണ്ട് പക്ഷെ save ചെയ്യുന്നില്ല രജിസ്റ്റർ ചെയ്യുന്നത് അല്ലാതെ ടെമ്പിൾ ലോഗ് സേവ് ചെയ്യാത്ത കാരണം അത് തിരിച്ചെടുക്കാനായി സാധിക്കുന്നില്ല നമ്മൾ ഒരു സിസ്റ്റത്തിൽ കുറച്ചു വാക്കുകൾ ടൈപ്പ് ചെയ്തു അത് സേവ് ചെയ്തില്ല.
പിന്നീട് നമുക്ക് തിരിച്ചെടുക്കാനായി സാധിക്കില്ല അതേപോലെ തലച്ചോറിലും ഇതേ ഫംഗ്ഷൻ തന്നെയാണ് നമ്മുടെ സേവ് ബട്ടൺ പോയി സേവ് ചെയ്യുന്നില്ല അതിനാൽ ഓർത്തെടുക്കാൻ ആയി സാധിക്കുന്നില്ല ഇതിനുപുറമേ ടെമ്പർ ലോഗിൻ ഓരോ ലയർ ആയിട്ടാണ് ഓർമ്മകൾ അടുക്കി അടുക്കി വെക്കുന്നത് ചെറുപ്പകാലത്ത് ഉള്ള ഓർമ്മകൾ ഒരു ലയർ ആയിട്ട് വന്നു അതിന്റെ മുകളിൽ അടുത്ത ലയർ വരുന്നു അങ്ങനെ അങ്ങനെ വരുബോൾ അങ്ങനെയാണ് ഓർമ്മകൾ അടുക്കി വെക്കുന്നത്. മറവി രോഗമുള്ളവർക്ക് ഇത് ചുരുങ്ങാൻ ആയി തുടങ്ങും പുറത്തുള്ള ലെയറുകൾ ചുരുങ്ങുന്നത് കൊണ്ട് പുതിയതായി പഠിച്ച കാര്യങ്ങൾ അല്ല മറന്നുപോകും അതുകൊണ്ടാണ് ഈ പുതിയതായി പഠിച്ച കാര്യങ്ങൾ എല്ലാം മറവിരോഗം ഉള്ളവർക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.