സ്ത്രീകളിൽ പേടിപ്പെടുത്തുന്ന ഒരു രോഗമാണ് ബ്രസ്റ്റ് കാൻസർ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ബ്രസ്റ്റ് കാൻസർ വരാനുള്ള കാര്യം പലർക്കും അറിയില്ല ബ്രെസ്റ്റ് ക്യാൻസർ കൂടുന്നു എന്നതിനേക്കാളുപരി ചെറിയ പ്രായത്തിൽ തന്നെ ബ്രെസ്റ്റ് ക്യാൻസർ ഉണ്ടാകുന്ന എന്നാണ് വിഷമിപ്പിക്കുന്ന മറ്റൊരുകാര്യം. അമേരിക്കയിലെ പഠനങ്ങൾ കാണിക്കുന്നത് ബ്രെസ്റ്റ് ക്യാൻസർ വരാനുള്ള ഏവരെജ് പ്രായം 62 വയസ് എന്നുള്ളതാണ് പക്ഷേ ഇന്ത്യയിൽ 46 വയസ്സ് ആണ് ഏകദേശം 16 വയസ്സു കൾക്ക് മുമ്പ് ഈ രോഗം നമുക്ക് വരാം മാത്രമല്ല ബ്രസ്റ്റ് കാൻസർ നേരത്തെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എങ്കിലും ഇന്ത്യയിൽ 50 ശതമാനവും ക്യാൻസർ കണ്ടെത്തുന്നത് മൂന്നും നാലും സ്റ്റേജുകളിൽ എത്തിയതിനുശേഷമാണ് വിഷമകരമായ ഒരു കാര്യമാണ് ആയുധിക രീതിയിലുള്ള ചികിത്സ സൗകര്യങ്ങൾ ഇന്ന് ഇന്ത്യയിൽ ലഭ്യമാണ് എന്തുകൊണ്ടാണ് ഓപ്പറേഷൻ റേഡിയേഷൻ കീമോതെറാപ്പി ബ്രെസ്റ്റ് എടുത്തു.
കഴിഞ്ഞവരിൽ പോലും എന്തുകൊണ്ടാണ് ബ്രെയിൻ ലിവർ ലെൻസ് എന്നിവയിൽ വീണ്ടും കാൻസർ വരുന്നത് ഇരുന്നു കളിയോ ചികിത്സയുടെ ഫലം കാരണമല്ല ബ്രെസ്റ്റ് ക്യാൻസർ വർദ്ധിക്കുന്നത് ജീവിതശൈലിയിലുണ്ടാകുന്ന അപാകതകൾ മൂലമാണ് എന്ന് എല്ലാവർക്കും തന്നെ അറിയാം നീ എന്തുകൊണ്ടാണ് കാൻസർ ചികിൽസയും ജീവിതശൈലി കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ ഇരിക്കുന്നത് അതുകൊണ്ടാണ് ക്യാൻസറിനെ അടിസ്ഥാന കാരണങ്ങളിലൊന്ന് ഈ ജീവിതശൈലി അപാകതകൾ പരിഹരിക്കുന്നതിന് കൂടെ കാൻസർ തടയാനും ചികിത്സിക്കാനും നമ്മൾ ശ്രദ്ധ കൊടുക്കാത്തത് സ്തനത്തിൽ കാൻസർ ഉണ്ടാകാനുള്ള കാരണം എന്താണ് സ്തനത്തിന് ക്യാൻസർ ഉപയോഗിക്കുന്ന മരുന്നുകളുടെയും ചികിത്സാരീതികളും റേഡിയേഷൻ ഓപ്പറേഷനു പരിമിതി പാർശ്വഫലങ്ങളും എന്തെല്ലാമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.