മുൻകൂട്ടി അറിയാം കിഡ്നി തകരാറിൽ ആണോ അല്ലയോ എന്ന്

നമ്മുടെ വാട്സാപ്പിൽ ഒരുപാട് മെസ്സേജുകൾ അയക്കാറുണ്ട് ഇപ്പോൾ കിട്ടിയത് ഒരു നല്ല തരത്തിലുള്ള മെസ്സേജ് ആയിരുന്നു അതായത് കിഡ്നി രോഗം വരാതിരിക്കാൻ വേണ്ടി നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നുള്ളത് അത് ഒന്ന് നമുക്ക് ഡിസ്കസ് ചെയ്യാം സത്യം പറഞ്ഞാൽ കിഡ്നി രോഗത്തെക്കുറിച്ച് ഒരുപാട് ടെൻഷൻ ഉള്ള പല ആളുകളും നമ്മുടെ ഇടയിൽ ഉണ്ട് അല്ലെ സത്യം പറഞ്ഞാൽ നമുക്കറിയാം ഡയാലിസിസ് കിഡ്നി മാറ്റി വയ്ക്കേണ്ട അവസ്ഥ നമ്മുടെ ഇടയിൽ പലരും അത് ചെയ്യുന്നതായും കണ്ടിട്ടുണ്ട് ജീവൻ നിലനിർത്താൻ വേണ്ടി നമ്മൾ ചെയ്യുന്ന കഷ്ടപ്പാട് അല്ലേ കിഡ്നി രോഗങ്ങളെക്കുറിച്ച് ഞാൻ പറയാൻ ആയി പോകുന്നത് പൊതുവായി കിഡ്നിക്ക് കാര്യപ്പെട്ട തകരാറുകൾ ഉണ്ട് എന്നുണ്ടെങ്കിൽ നമ്മുടെ മുഖത്തും കാലിലും മുഴുവനായി തന്നെ നീര് വരുന്ന ഒരു അവസ്ഥ വരാം.

കാലുകളിൽ വരുന്ന നീര് വൈകുന്നേരമാകുമ്പോൾ നീര് വരും നീരുകളെ കുറച്ച് ഞാൻ വേറൊരു എപ്പിസോഡിൽ പറയാം അതിനെപ്പറ്റി കുറെയധികം പറയാനുണ്ട് മാറുന്ന നീരു ഉണ്ടാവും സ്ഥിരമായി കാണുന്ന നീര് ഉണ്ടാകും ഇതാണ് ഏറ്റവും പ്രകടമായ ഉണ്ടാകുന്ന ഒരു ലക്ഷണം കൂടാതെ വരുന്നത് പൊതുവേ കിഡ്നി ഒരു ലക്ഷണങ്ങളും ഉണ്ടാക്കാറില്ല അതുകൊണ്ട് എല്ലാം തന്നെ നമ്മളത് കണ്ടുപിടിക്കുന്നത് കുറച്ച് നേരം കഴിയാറുണ്ട് മൂത്രത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസങ്ങൾ അതിന്റെ കോളിറ്റി വളരെ കുറവായിരിക്കും അതായത് നമ്മൾ കുടിക്കുന്ന വെള്ളത്തിൽ അനുസരിച്ച് മൂത്രമൊഴിക്കൽ നമുക്ക് ഉണ്ടാകാറില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.