ഇത് ഇങ്ങനെ കഴിച്ചാൽ ജീവിതത്തിൽ ഇനി കൊളസ്ട്രോൾ കൂടില്ല

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് എന്താണ് കൊളസ്ട്രോൾ എന്തൊക്കെയാണ് കൊളസ്ട്രോൾ ലെവൽ എന്തെല്ലാം അസുഖങ്ങൾ ആയിട്ടാണ് കൊളസ്ട്രോള് ബന്ധമുള്ളത് ഈ ലെവലുകളിൽ നമ്മൾ എന്താണ് നോക്കേണ്ടത് ഇവ പ്രതിരോധിക്കാനായി നമ്മൾ എന്താണ് ചെയ്യേണ്ടത് ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് ഡിസ്കസ് ചെയ്യാം. കൊളസ്ട്രോളിന് കുറച്ചു നമ്മളിവിടെ ചർച്ച ചെയ്യാനുള്ള കാരണം ഇത് വളരെ സർവസാധാരണമായ ഒരു പ്രശ്നമാണ് വളരെയധികം ആളുകൾ കൊളസ്ട്രോൾ ടെസ്റ്റ് ചെയ്യുമ്പോൾ തന്നെ കൊളസ്ട്രോൾ ലെവൽ നോക്കാറുണ്ട് നമുക്കെല്ലാവർക്കും പൊതുവായി ഇതിനെ കുറിച്ച് അറിയാവുന്ന കാര്യങ്ങളും ഇതിൽ ഉണ്ട് ഒരുപാട് മിഥ്യാധാരണകളും ഇതിനെക്കുറിച്ച് ഉണ്ട് ഏറ്റവും പ്രധാനപ്പെട്ട കാര്യം കൊളസ്ട്രോളും ആയി ബന്ധപ്പെട്ട ഏതെല്ലാം പ്രശ്നങ്ങളാണ് നമുക്ക് ഉണ്ടാകുന്നത്.

എന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട് നമുക്കറിയാം പ്രമേഹരോഗവും ആയി കൊളസ്ട്രോളിന് ബന്ധമുണ്ട് അതുപോലെതന്നെ ഹൃദ്രോഗം ഇതുപോലെതന്നെ സ്ട്രോക്ക് കാലിലേക്കുള്ള രക്തധമനികൾ അടഞ്ഞു പോവുക സാഹചര്യം അങ്ങനെ കാലുകൾ മുറിച്ചു മാറ്റേണ്ട സാഹചര്യം ഇതിനെ പ്രതിരോധിക്കാൻ നമ്മൾ ഉപയോഗിക്കുന്ന ചികിത്സാരീതികൾ എല്ലാം കൊളസ്ട്രോളിന് വലിയ രീതിയിലുള്ള പങ്കുണ്ട് അല്ലെങ്കിൽ കൊളസ്ട്രോൾ ലെവൽ നിയന്ത്രിക്കുന്നതിന് വലിയ ഒരു പങ്കുണ്ട് അല്ലെങ്കിൽ കൊളസ്ട്രോൾ ലെവൽ നിയന്ത്രിക്കുന്നത് വലിയൊരു പങ്കുണ്ട്. അതുകൊണ്ട് ഒരു പ്രശ്നം ഉള്ള ഒരു വ്യക്തിയല്ല. എല്ലാം തരം പ്രശ്നങ്ങൾക്ക് കൊളസ്ട്രോളിന് ശാസ്ത്രീയമായ വശങ്ങൾ മനസ്സിലാവുന്നത് വളരെ നന്നായിരിക്കും. നമ്മൾ മനസിലാക്കുക. ഈയടുത്തകാലത്ത് കൊളസ്ട്രോൾ ലെവൽ ചെക്ക് ചെയ്തിട്ടുണ്ടെങ്കിൽ, ആ റിസൾട്ട്‌ നിങ്ങൾ കയ്യിൽ എടുത്തു നോക്കുന്നത് വളരെ നല്ലതായിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.