മരുന്നും സർജറിയും ഇല്ലാതെ വൃക്കയെ ക്ലീൻ ചെയ്യാം വൃക്കയിലെ എല്ലാ രോഗങ്ങളും മാറ്റാം

വൃക്കരോഗികളുടെ എണ്ണം കൂടുകയാണ് വൃക്കരോഗികൾ എണ്ണം കൂടുന്നതിനനുസരിച്ച് ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണവും കിഡ്നി ട്രാൻസ്ലേഷൻ ചെയ്യാനുള്ള സൗകര്യം ഉള്ള ഹോസ്പിറ്റലുകളുടെ എണ്ണം കൂടി വരികയാണ് ആഴ്ചയിൽ രണ്ടുമൂന്നു പ്രാവശ്യം ഡയാലിസിസ് ചെയ്തു മാറ്റിവയ്ക്കാൻ ആയി കിഡ്നി രോഗികളുടെ എണ്ണം കൂടിവരികയാണ് എന്തു കൊണ്ടാണ് മോഡേൺ മെഡിസിൻ ഇത്രയധികം പുരോഗമിച്ചിട്ടും വൃക്ക രോഗം തടയുന്നതിനു ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്ത വൃക്ക രോഗം തുടക്കത്തിൽ തന്നെ കണ്ടെത്താൻ കഴിയുമോ? തുടക്കത്തിൽ തന്നെ ഇത് കണ്ടെത്തിയാൽ വൃക്കമാറ്റിവെക്കൽ ലേക്ക് ഡയാലിസിസ് ലേക്ക് പോകേണ്ട ആവശ്യമുണ്ടോ? വൃക്ക രോഗം പ്രധാനമായും രണ്ട് തരത്തിലാണ് ഉണ്ടാക്കുന്നത് ആദ്യത്തേത് പെട്ടെന്ന് ഉണ്ടാകുന്നവ.

രണ്ടാമത്തേത് പതുക്കെ ഉണ്ടാകുന്നത് ആദ്യത്തേത് അപകടത്തിൽ രക്തമെല്ലാം പോയി ബ്ലഡ് പ്രഷർ കുറഞ്ഞു പോവുക മഞ്ഞപ്പിത്തം കാരണം കരൾരോഗം വർദ്ധിക്കുക. വിഷ പാമ്പ് കടിക്കുക മരുന്നുകളോ മറ്റു വസ്തുക്കളോ മൂലം പെട്ടെന്നുതന്നെ കിഡ്നിക്ക് തകരാറുണ്ടാക്കും എന്നിവയാണ് എന്നാൽ ഒരു കേക്ക് ഉണ്ടാകുന്ന തകരാറ് ഡയാലിസിസ് കൃത്യസമയത്ത് മരുന്നുകളും മറ്റും നൽകിയാൽ ഒട്ടു മിക്ക ആളുകളിലും പൂർണമായിത്തന്നെ ചികിത്സിച്ചു ഭേദമാക്കാനാകും. രണ്ടാമത്തേതായ പതുക്കെ ഉണ്ടാവുന്ന കിഡ്നി രോഗങ്ങൾക്ക് പ്രധാന കാരണങ്ങൾ  അമിതരക്തസമ്മർദം ദുർമേദസ് അഥവാ അമിതവണ്ണമാണ് ഇവയെല്ലാം ജീവിതശൈലി രോഗങ്ങളിൽ ആണ്. ജീവിതശൈലി രോഗങ്ങൾ മരുന്നുകൾ നൽകി ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ല പിടിച്ചുനിർത്താൻ മാത്രമേ കഴിയൂ. മരുന്നുകൾ വൃക്കയുടെ ജോലിഭാരം കൂടും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ കൂടുതലായി കാണുക.