ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ നട്ടെല്ലിൽ നീർക്കെട്ട് ബലക്ഷയം ഇവ എങ്ങനെ മാറ്റിയെടുക്കാം

നടു വേദന ഡിസ്ക്ക് വേദന എന്നിവയെ കുറിച്ച് കുറച്ചു കാര്യങ്ങൾ സംസാരിക്കാനാണ് ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത് ആദ്യമായി ഇതിന്റെ കാരണം ഇത് പല കാരണങ്ങൾ കൊണ്ടാണ് വരുന്നത് പ്രത്യേകിച്ച് ഒരു കാരണവുമില്ല ഒരു സാധാരണഗതിയിൽ 40 വയസ്സ് കഴിഞ്ഞ ആളുകൾക്ക് എല്ലാവർക്കുമുണ്ട് ഉണ്ടാവുന്നതാണ് കുറച്ചുപേർക്ക് മാത്രമേ ലക്ഷണങ്ങൾ ഉണ്ടാകുന്നുള്ളൂ എന്നു ഉള്ളൂ ഇത് പ്രധാനമായും നട്ടെല്ലിനെ ആരോഗ്യം കുറയുന്നതാണ് അതായത് നട്ടെല്ലിലെ കശേരുക്കൾ ഇടയിലുള്ള പുഷ് നാണ് ഡിസ്ക് ആരോഗ്യകരമല്ലാത്ത പൊസിഷൻ കാരണം സ്പൈറൽ ഓവർ ലോഡിംഗ് നടുവിന്കൂടുതലായി ലോഡ് വരുന്നതും അതേപോലെ ഒബീസിറ്റി അമിതവണ്ണം പുകവലി കാരണമുള്ള ഡി ജനറേഷൻ അതുകാരണം തേയ്മാനം സംഭവിച്ച സ്കിൽ തള്ളിച്ച വന്ന ആദ്യം ഞെരുക്കുന്ന താണ് ഈ വേദനയ്ക്ക് കാരണം.

   

ഇത് തടയാനുള്ള പ്രധാന മാർഗങ്ങൾ ഒന്ന് സ്പൈറൽ ഓവർ ലോഡിംഗ് കുറയ്ക്കുക അതുപോലെതന്നെ തീരെ അനങ്ങാതെ ഇരിക്കുന്ന കുറയ്ക്കുക സാധാരണ ചെയ്യുന്ന എക്സർസൈസുകൾ കാഠിന്യമുള്ള വ്യായാമങ്ങൾ അല്ലാം സാധാരണ നമ്മൾ നടക്കുക അതുപോലെ പുകവലി ഉപേക്ഷിക്കുക ഇതെല്ലാമാണ് ഇത് തടയാനുള്ള പ്രധാന മാർഗങ്ങൾ. ഇതിന്റെ ലക്ഷണങ്ങൾ പ്രധാനമായും നടുവേദന കഴുത്തുവേദന കഴുത്തിനും നടുവിനും ആണ് ഇത് പ്രധാനമായും ബാധിക്കുന്നത് ഇതിനുപുറമേ കൈകളിലേക്കും കാലുകളിലേക്കും റേഡിയേറ്റ് ചെയ്യുന്ന വേദനയാണ്  ഡിസ്ക് തള്ളുന്നത് കാരണം നാഡിക്ക് ഇറിറ്റേഷൻ കാരണം ഉണ്ടാകുന്ന വേദന ഇതിനോടനുബന്ധിച്ച് പെരുപ്പ് ബലക്ഷയം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.