ശ്രദ്ധിക്കുക ഈ കാര്യം അറിയാതെ പോകരുത് ഹൃദയമിടിപ്പിലെ വ്യതിയാനം

ഹൃദയമിടിപ്പിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ അവയ്ക്കുള്ള ചികിത്സയും മാർഗങ്ങളെയും പറ്റിയാണ് നമ്മൾ ഇന്ന് ഇവിടെ സംസാരിക്കുന്നത്. ഒരു മിനിറ്റിൽ 70 തവണ ഒരു മണിക്കൂറിൽ 4000 തവണ ഒരു ദിവസത്തിൽ ലക്ഷത്തോളം തവണയാണ് ഹൃദയമിടിക്കുന്നത്. ഓരോ തവണ ഹൃദയം ഇടിക്കുമ്പോൾ ഏകദേശം 70 മില്ലി ലിറ്റർ രക്തം ഹൃദയം പമ്പ് ചെയ്യുന്നു അങ്ങനെ നോക്കുകയാണെങ്കിൽ ഒരു മിനിറ്റിൽ 5 ലിറ്ററോളം രക്തം ഹൃദയം പമ്പ് ചെയ്തു കൊടുക്കണം എങ്ങനെ പമ്പ് ചെയ്തുകൊടുക്കുന്നത് കാരണമാണ് ഹൃദയത്തിന്റെ എല്ലാ കോശങ്ങളിലും പ്രാണവായു ആയ ഓക്സിജൻ പോഷകങ്ങൾ എല്ലാം എത്തിച്ചേരുന്നത് ചുരുക്കത്തിൽ പറഞ്ഞാൽ ഹൃദയമിടിപ്പാണ് നമ്മുടെ ജീവൻ നിലനിർത്തുന്നത് ഹൃദയമിടിപ്പിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഹൃദയമിടിപ്പിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആണ്.

   

ഹൃദയമിടിപ്പ് രോഗങ്ങളായി നമുക്ക് അനുഭവപ്പെടാറുള്ളത് ഇപ്പോഴാണ് ഹൃദയമിടിപ്പ് ഒരു രോഗലക്ഷണം ആകുന്നത് എന്ന് നോക്കാം നമുക്ക് സാധാരണയായി ഹൃദയമിടിപ്പ് അനുഭവപ്പെടാറില്ല ഹൃദയം സദാസമയവും ഇടിച്ചു കൊണ്ടിരിക്കുന്നുണ്ട് നമ്മൾ സംസാരിക്കുമ്പോഴും നമ്മൾ വിശ്രമിക്കുമ്പോൾ എല്ലായ്പ്പോഴും ഹൃദയം ഇടിച്ചു കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ നമുക്ക് ഇത് അനുഭവപ്പെടാറില്ല. ഹൃദയമിടിപ്പ് അനുഭവപ്പെടുമ്പോഴാണ് അതൊരു ലക്ഷണം ആയി മാറുന്നത്. ഒരു വലിയ ശതമാനം ആളുകളിൽ ഇതിന്റെ പ്രധാനപ്പെട്ട കാരണം. ഡ്രസ്സ് ടെൻഷൻ മാനസികമായി ഉണ്ടാവുന്ന പിരിമുറുക്കം അമിതമായുണ്ടാകുന്ന ഉൽകണ്ഠ എന്നിവയാണ് മറ്റു ചിലരിൽ ഹൃദയത്തിന്റെ അല്ലാത്ത ആയ കാരണങ്ങളാൽ എട്ടു കുറുവ അല്ലെങ്കിൽ അനീമിയ ഉണ്ടാകുമ്പോൾ ഹൃദയമിടിപ്പ് ഉണ്ടാകാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.