ഇനി എളുപ്പത്തിൽ മുഖക്കുരു വന്ന പാടുകൾ ഇല്ലാതാക്കാം

നമ്മൾ സംസാരിക്കാൻ പോകുന്നത് മുഖത്ത് ചെറിയൊരു പ്രശ്നം വലിയ ചികിത്സാരീതികൾ ഒന്നും ഇല്ലാതെ എങ്ങനെ മാറ്റാനായി കഴിയും എന്നുള്ളതാണ് മുഖത്ത് മുഖക്കുരു വന്നിട്ടുള്ള കുഴികൾ മുഖത്തുണ്ടാവുന്ന വരകൾ പാടുകൾ മുഖത്തുള്ള കൊഴുപ്പ് നഷ്ടപ്പെട്ടു ഒട്ടിയ കവിള് ഒട്ടിയ കൺപോളകൾ ഇവ ഉണ്ടെങ്കിൽ എങ്ങനെ മാറ്റാം എന്തിനെക്കുറിച്ചാണ് നമ്മൾ എന്ന് സംസാരിക്കാനായി പോകുന്നത് മുഖത്ത് മുഖക്കുരു വന്നിട്ടുള്ള പാടുകളും കുഴികളും ഒരുപാട് കുഴികളും കുണ്ടുകളും ഉണ്ട് എങ്കിൽ നമ്മൾ മുഖം ഒരുപാട് കുണ്ടുംകുഴിയും ഉള്ള റോഡുകളെ പോലെ അഭംഗി യിൽ കാണാനായി സാധിക്കും. ഇത് പല്ല് ഡോക്ടർമാർ ഉപയോഗിക്കുന്ന പോലെ ചെറിയ രീതിയിലുള്ള ഡ്രിൽ ഉപയോഗിച്ച് മുഖത്തുള്ള ചെറിയ ലെയർ കളഞ്ഞ് ഇത് പൂർണമായി മാറ്റിയെടുക്കാൻ ആയി സാധിക്കും.

ഈ രീതിയിലുള്ള വൃത്തികെട്ട മുഖം മാറുകയും ഒരുപാട് കുണ്ടും കുഴിയുമുള്ള മുഖം കുറേ ശരി ആക്കാനും നമുക്ക് സാധിക്കും രണ്ടാമതായി നമുക്ക് എന്താണ് ചെയ്യാൻ സാധിക്കുക നമ്മുടെ മുഖത്ത് കുഴികളും ചുളിവുകളും ഉണ്ടെങ്കിൽ നെറ്റിയിൽ വരകൾ വരാം കണ്ണിന്റെ അടിയിൽ വരകൾ വരാം കവിളുകളിൽ വരകൾ വരാം ഇതെല്ലാം ഒരുപാട് നാളുകൾ ഇവിടെ നമ്മുടെ മസിലുകളെ ഒരുപാട് റിയാക്ട് ചെയ്യുമ്പോൾ നമ്മുടെ തൊലികള് ചുളിച്ചു കൊണ്ട് ഉണ്ടാകുന്ന വരകൾ ആണ് ഇപ്പോൾ ഫോർ ടോക്സ് എന്നുപറഞ്ഞാൽ ഇത് ഒരു ടോക്സിൻ ആണ് ഇത് നമ്മൾ ഇഞ്ചക്ട് ചയ്യുബോൾ മസിലുകൾ അത് act ചെയ്യാതെ ആകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.