വിട്ടുമാറാത്ത ചുമ ഇനി പെട്ടെന്ന് മാറും ഇതാ ഒരു ഒറ്റമൂലി

പലപ്പോഴും ഒരു കാലാവസ്ഥയിൽ നിന്നും മറ്റൊരു കാലാവസ്ഥയ്ക്ക് മാറുന്ന സമയത്ത് ഒരു ജലദോഷം പനി ചുമ എന്നിവ ഉണ്ടാകുന്ന പറയുന്നത് സർവ്വസാധാരണമാണ്, ഇതനുസരിച്ച് ചികിത്സ കൊടുത്തില്ലെങ്കിൽ ചുമ ഒരു മാസം മുതൽ ഒന്നര മാസം വരെ നീണ്ടുനിൽക്കുന്ന ചുമ ഇപ്പോഴത്തെ സീസണിൽ കാണുന്നുണ്ട് . വരണ്ട ചുമ മുതൽ കഫം ഉള്ള ചുമ വരെ ഇപ്പോഴത്തെ കാണുന്നുണ്ട്. എന്നാൽ ഇതിനകത്ത് പറ്റുന്ന ഒരു അപകടം എന്നുപറഞ്ഞാൽ, സ്വന്തമായിട്ട് മെഡിക്കൽ ഷോപ്പുകളിൽ പോയി മരുന്ന് വാങ്ങുന്നു കുടിക്കുന്നു ചെറിയ ഒരു ആശ്വാസം ലഭിക്കുകയും പിന്നീട് അവർ ഇത് ശ്രദ്ധിക്കാതെ ഇരിക്കുകയും ചെയ്യുന്നു.

ഒരുപാട് ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് വിട്ടുമാറാത്ത ചുമ, പല കാരണങ്ങൾ കൊണ്ട് ചുമ വരാം.വിട്ടുമാറാത്ത ചുമ ശ്വാസകോശത്തിലെ പെട്ടെന്നുള്ള ചുരുങ്ങൽ ആണ് ചുമ മഴക്കാലമായതോടെ കൂടി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി ആളുകളെ ആയിട്ടുണ്ടാവും. വിട്ടുമാറാത്ത ചുമ്മാ പല പ്രശ്നങ്ങളും സൃഷ്ടിക്കും പനി തുടങ്ങിയാൽ പിറകെ തന്നെ ചുമയും ചെയ്യലിൽ ഉണ്ടാകും എന്നാൽ പനി പെട്ടെന്ന് തന്നെ നിൽക്കാം പക്ഷേ ചുമ വിട്ടുമാറില്ല ഈ ചുമ്മാ മറ്റുള്ളവരിലേക്ക് പകർത്തുവാനും കാരണമാകുന്നു സാധാരണ ജലദോഷം വൈറൽപനി നിമോണിയ ചുമ്മാ കൂടിവരുന്നു കൂടി ചുമയുടെ മരുന്നുകളുടെ വിലയും കൂടി വരും ഇഞ്ചി പൊളിയുന്ന ചുമ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം നാടൻ വൈദ്യം ആണ് ഇവർക്ക് നല്ലത്  മുതിർന്നവർക്കും എല്ലാവർക്കും കൊടുക്കാൻ സാധിക്കുന്ന ഒരു ഒറ്റമൂലി കുറിച്ച് അറിയൂ.ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.