ഇന്ന് സംസാരിക്കാനായി പോകുന്നത് ആമാശയ ക്യാൻസറിനെ കുറിച്ചാണ് ഒരു പാട് സാധാരണമല്ലെങ്കിലും ഒരു സാധാരണമല്ലാത്ത ക്യാൻസറാണ് ആമാശയ ക്യാൻസർ ലോകത്തിൽ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ആമാശയ കാൻസറിന്റെ എണ്ണം ഇന്ത്യയിൽ വളരെ കുറവാണ് എങ്കിലും കേരളത്തിൽ താരതമ്യേന കുറച്ചു കൂടുതലാണ് ആമാശയ ക്യാന്സറിനെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണ് എങ്കിൽ പ്രത്യേക കാരണം കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത് എന്ന് പറയാൻ സാധിക്കില്ല നീ എന്നാലും ചില അവസ്ഥകൾ ആമാശയ കാൻസറിന് സാധ്യത അയക്കാമെന്ന് അതിൽ പ്രധാനപ്പെട്ട ഒന്നാണ് അസിഡിറ്റി കൂട്ടുന്ന അസുഖത്തിന് അൾസറിനെ കാരണമായേക്കാവുന്ന ബാക്ടീരിയ ഒരുപാട് കാലം ഇത് ആമാശയത്തിൽ നില നിന്നാൽ ഇത് ആമാശയ കാൻസറിന് സാധ്യത അയക്കാം .
ഏറ്റവും സാധ്യതകളെ പോലെ തന്നെ പുകവലി ആമാശയ കാൻസറിന് കാരണമായേക്കാം അമിതവണ്ണം ജീവിതശൈലിരോഗങ്ങൾ ഇതെല്ലാം ഇത് കാൻസറിന് കാരണമായേക്കാം പലപ്പോഴും ഭൂരിഭാഗം കേസുകളിലും ഇതാണ് കാരണം എന്ന് കണ്ടെത്താനായി കഴിയില്ല ആർക്കുവേണമെങ്കിലും ആമാശയ ക്യാൻസർ വന്നേക്കാം അടുത്തതായി ആമാശയ കാൻസർ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം ഇപ്പോഴും ആമാശയ കാൻസർ രോഗലക്ഷണമായി കാണിക്കുന്നത് വളരെ വൈകി ആയിരിക്കും അതുകൊണ്ടുതന്നെ ഇതിന്റെ തുടക്കത്തിൽതന്നെ കണ്ടുപിടിക്കാനും ചികിത്സിക്കാൻ വളരെ ബുദ്ധിമുട്ട് ആയേക്കാം സർവ്വസാധാരണമായി കാണുന്ന ലക്ഷണങ്ങൾ ആയിരിക്കും ഇതിനെ തുടക്കം സ്റ്റേജിൽ തന്നെ നമ്മൾ കാണുക അത് ആയത് ദഹനമില്ലായ്മ വയറു കാളിച്ച വയറ്റില് അസിഡിറ്റി കൂടിയാൽ ഉണ്ടാകുന്ന അതേ പ്രശ്നങ്ങൾ തന്നെ ആയിരിക്കും ഈ ലക്ഷണങ്ങൾ ആയിരിക്കും പലപ്പോഴും ആമാശയം ക്യാൻസർന്നു ഉണ്ടാവുക. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.