അരി ആഹാരം എല്ലാം ദിവസവും കഴിക്കുന്നവർ ആണോ നിങ്ങൾ സൂക്ഷിക്കുക

മലയാളിയുടെ ഭക്ഷണ ക്രമം എല്ലാവർക്കും അറിയാം ഉച്ചയ്ക്കുള്ള ഭക്ഷണം എന്താണെന്ന് ആലോചിക്കുകയാണ് എങ്കിൽ ഒന്നെങ്കിൽ ചോറാണ് അല്ലെങ്കിൽ ചപ്പാത്തിയാണ് എപ്പോഴും അന്നത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഭക്ഷണമാണ് നമ്മളെല്ലാം നേരവും വിളമ്പുന്നത്. ഇത് നേരത്തെ ആണെങ്കിലും നമുക്കറിയാം നമ്മൾ മേശപ്പുറത്തേക്ക് നോക്കി കഴിഞ്ഞാൽ ചോറ് വളരെയധികം കൂടി ഇരിക്കുകയും ബാക്കിയുള്ളത് വളരെ കുറഞ്ഞിരിക്കുകയാണ് ചെയ്യുക ഇത് പണ്ടുമുതലേ തന്നെ ശീലിച്ച ഉള്ള ഒരു കാര്യമാണ്. കണ്ടു ഉള്ളവർക്ക് ഇത് പ്രശ്നം ഉണ്ടായിരുന്നില്ല എന്ന് ചോദിക്കും അവർക്ക് വ്യായാമം വളരെ കൂടുതൽ ആയിരുന്നു പണ്ട് 50 വയസ്സുള്ള ജീവിച്ചു ഒരാളെയും ഇപ്പോഴത്തെ ഒരു കുട്ടിയും തമ്മിൽ വെറുതെ ഒന്ന് താരതമ്യം ചെയ്താൽ മതി അയാൾ ഒന്ന് കടയിലേക്ക് പോകാനും സ്കൂളിലേക്ക് പോകാനായി കിലോമീറ്റർ ദൂരമാണ് നടന്നുകൊണ്ടിരിക്കുന്നത് ഇപ്പോഴത്തെ ആളുകൾ എങ്ങനെയാണ് എന്ന് വെച്ചു കഴിഞ്ഞാൽ ഇപ്പോഴും വീടിന്റെ ഉള്ളിൽ ആണ് നമ്മളെ ഏതൊരു കാര്യത്തെയും വ്യായാമം എന്ന് പറയുന്ന കാര്യം ചെയ്യേണ്ടതായി ആവശ്യം വരുന്നില്ല.

   

പക്ഷേ ഭക്ഷണരീതി ആണെങ്കിൽ നമ്മൾ പണ്ട് എന്താണ് ചെയ്തത് നമ്മൾ തുടർന്നുകൊണ്ടിരിക്കുകയാണ് അപ്പോൾ ചോറിന് അളവ് കപ്പ യുടെ അളവ് ചപ്പാത്തി യുടെ അളവ് ഇങ്ങനെയാണെങ്കിൽ നമ്മൾ പണ്ട് കഴിക്കുന്ന അതേ അളവ് തന്നെ തുടർന്നുകൊണ്ടിരിക്കുകയാണ് നമ്മൾ എപ്പോഴും അന്നജവും ആയി ബന്ധം ഉള്ള ഭക്ഷണങ്ങൾ ആണ് കൂടുതലും കഴിക്കുന്നത്. ഉണ്ടാക്കുന്ന വലിയൊരു പ്രശ്നം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മുടെ നാട്ടിൽ ചെറുപ്പക്കാരിൽ തന്നെ പത്ത് ഇരുപത് വയസ്സാകുമ്പോൾ തന്നെ അമിത വണ്ണം വരുന്ന ആളുകളിൽ, വളരെ കൂടുതലാണ് അതുപോലെ പ്രമേഹം കാര്യത്തിലാണെങ്കിൽ ലോകത്തിലെ ഏതൊരു നാടിനോടും താരതമ്യം ചെയ്യുമ്പോൾ പ്രമേഹരോഗികൾ ഏറ്റവും കൂടുതലായി ഉണ്ടാകുന്ന നാടാണ് കേരളം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.