റസ്റ്റ്‌ എടുക്കരുത് നടുവേദന ഉള്ളവർ

ഇന്ന് ചർച്ച ചെയ്യാനായി പോകുന്നത് നടുവേദന ബ്രെഡ് റെസ്റ്റും തമ്മിലുള്ള പ്രാധാന്യത്തെക്കുറിച്ച് ആണ് ജീവിതത്തിലൊരിക്കലെങ്കിലും നടുവേദന അനുഭവിക്കാത്തവർ വളരെ വിരളമായിരിക്കും തലവേദന പോലെ തന്നെ നടുവേദന ഒന്നോ രണ്ടോ ദിവസങ്ങളിൽ നമുക്ക് ഉണ്ടാകാറുണ്ട് മിതമായ യാത്രയ്ക്കുശേഷം ജോലി കൂടുതലായി വ്യായാമം ചെയ്യുക എല്ലാം ഉണ്ടായാൽ നടുവേദന ഉണ്ടാകാറുണ്ട്. നടുവേദന വരുമ്പോൾ വീട്ടിലുള്ള കാർന്നോന്മാർ അടുത്തുള്ള സുഹൃത്തുക്കളെല്ലാം സാധാരണ നിർദ്ദേശിക്കുന്ന ഒന്നാണ് ബെഡ് റസ്റ്റ്‌ അനങ്ങാതെ ബെഡിൽ കിടക്കുക വേദന പൂർണമായും സുഖപ്പെടുന്നു വരെ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിച്ചുകൂട്ടാനുള്ള നിർദ്ദേശം എല്ലാവർക്കും ലഭിച്ചേക്കാം ഇതിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ട് .

എന്നാണ് ഇന്നത്തെ ചർച്ചയിലൂടെ ഉദ്ദേശിക്കുന്നത് നടുവേദനയിൽ ബെഡ് റസ്റ്റ് വളരെ കുറച്ച് സമയത്തേക്ക് മാത്രമേ നിർദ്ദേശിക്കാൻ പാടുള്ളൂ കഠിനം ആയിട്ടുള്ള വേദന അനുഭവപ്പെടുമ്പോൾ ബെഡ്ഡിൽ തന്നെ കഴിച്ചുകൂട്ടാൻ ഇതൊരു രോഗിക്കും നിർബന്ധമായും മാറുന്നതാണ് വലിയ വേദന മാറുകയും അദ്ദേഹം നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചു വരികയും, സാധാരണ ഏർപ്പെടാനുള്ള ജോലികളിൽ ഏർപ്പെടുകയാണ് ചെയ്യേണ്ടത് അതല്ലാതെ ദീർഘനാളായി ബെഡ് റസ്റ്റ് എടുക്കാൻ ഡോക്ടർമാർ ആയാലും ബെഡ് റെസ്റ്റ് പറയുന്നത് വലിയ അബദ്ധമാണ് ഒരു ദിവസം പൂർണ്ണമായും വിശ്രമിക്കുന്ന അതിലൂടെ നമ്മുടെ മസിലുകളുടെ ഒരു ശതമാനം നഷ്ടപ്പെടുമെന്നാണ് കണക്ക് . ഒരാഴ്ച ആയി കഴിഞ്ഞാൽ 30 ശതമാനം വരെ മസിലുകളുടെ സ്‌ട്രെങ്ത് കുറയ്ക്കുമെന്നാണ് റിപ്പോർട്ട്. ആഴ്ചകൾ കഴിഞ്ഞു രോഗിക്ക് വേദന അനുഭവപ്പെടുന്നു അതോടൊപ്പം തന്നെ ഇവിടെ നിൽക്കാനോ മറ്റു ജോലികളിൽ ഏർപ്പെടാൻ ആയി തുടങ്ങുമ്പോൾ ഇതിനെ കുറച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.