നമ്മുടെ ശരീരത്തിൽ കാര്യമായി ബാധിക്കുന്ന ഒരു വേദനയാണ് മൈഗ്രേന് അഥവാ ചെന്നിക്കുത്ത് ഇന്ന് ജനങ്ങൾക്കിടയിൽ ഇതു വളരെ കൂടുതലായി കണ്ടുവരുന്നു നമ്മുടെ മാറുന്ന ജീവിത ശൈലികൾ ഫോണ് ടാബ്ലറ്റ് ടിവി സ്ക്രീനിൽ കൂടുതലായി ഉപയോഗിക്കുന്ന ആണ് ഇതിന് ഒരു പരിധിവരെ കാരണം ഇന്ന് ഈ വീഡിയോയിലൂടെ മൈഗ്രേൻ ഉണ്ടാകാനുള്ള കാരണങ്ങൾ എങ്ങനെ നമുക്ക് ഫലപ്രദമായി തടയാം വരാതിരിക്കുവാൻ നമ്മൾ ചെയ്യേണ്ട മുന്നൊരുക്കങ്ങൾ എന്തെല്ലാമാണ് എന്ന് എല്ലാം ആണ് നമ്മൾ നോക്കുന്നത്. തലച്ചോറിലെ ഒരു ഭാഗത്ത് ശക്തമായ വേദന ഇത് അനുഭവിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല 15 ശതമാനത്തോളം ആളുകളെ ബാധിക്കുന്ന ഒരു രോഗമാണ് മൈഗ്രേൻ സ്ത്രീകളിൽ അല്പം കൂടുതലാണ്.
പുരുഷന്മാരെക്കാളും തല വേദനകൾ നമുക്ക് രണ്ടായി തന്നെ തരംതിരിക്കാം പ്രൈമറി and സെക്കന്ററി ഇതിൽ പരിശോധിക്കുമ്പോൾ രോഗിക്ക് യാതൊരുവിധ കുഴപ്പവും ഇല്ലാതെ ഇരിക്കുക സ്കാൻ ചെയ്യുമ്പോൾ നോർമലായി കാണുന്നതാണ് പ്രൈമറി ഇതിൽ വരുന്നതാണ് മൈഗ്രൈൻ അഥവാ ചെന്നിക്കുത്ത് സെക്കൻഡറി എന്നുപറഞ്ഞാൽ തലച്ചോറിന് അകത്ത് ഉണ്ടാകുന്ന മുഴ അതുപോലെതന്നെ സ്ട്രോക്ക് ബ്ലീഡിങ് ഇൻഫെക്ഷൻ എന്നിവ ഉണ്ടായതിനുശേഷം ഉണ്ടാകുന്ന തലവേദനയാണ് നമ്മളിപ്പോൾ ഒരു രോഗി തലവേദനയാണ് എന്ന് പറഞ്ഞു വരുമ്പോൾ സെക്കൻഡറി തലവേദന യാണോ എന്നതാണ് നമ്മുടെ ഭയം എത്രയും പെട്ടെന്ന് ഒരു സ്കാൻചെയ്ത് നമ്മൾ എത്രയും പെട്ടെന്ന് സുഖം കണ്ടുപിടിച്ച അതിനെതിരെ ചികിത്സിക്കണം പ്രൈമറി രോഗികൾക്ക് ഈ സ്കാനും എല്ലാം നോർമൽ ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.