ശരീരത്തിൽ മുൻകൂട്ടി പ്രകടമാകുന്ന ഈ 6 ലക്ഷണങ്ങൾ ഗർഭാശയത്തിൽ മുഴ

നമ്മൾ ഇന്ന് ഗർഭാശയമുഴ കുറിച്ചാണ് സംസാരിക്കുന്നത് നമ്മൾ എന്തിനാണ് ഗർഭാശയ മുഴ യെ കുറിച്ച് അറിയേണ്ട കാര്യം എന്താണെന്ന് വെച്ചാൽ നമുക്ക് തോന്നുക 20 മുതൽ 40 ശതമാനം വരെ സ്ത്രീകൾ 25 വയസ്സു മുതൽ 50 വയസ്സ് വരെയുള്ള സ്ത്രീകളിൽ 40 ശതമാനം സ്ത്രീകളിൽ ഈ ഗർഭാശയമുഴകൾ കാണാറുണ്ട്. നമ്മൾ കുറേ അധികം തവണ കേട്ടിട്ടുണ്ട് ഗർഭാശയ മുഴകൾ ഫൈബ്രോയ്ഡുകൾ എന്താണിതിന് കാരണം എന്തൊക്കെയാണ് ഇതിന്റെ റിസ്ക് ഫാക്ടർസ് കൂടുതൽ 30 വയസ്സു മുതൽ 40 വയസ്സുവരെയുള്ള സ്ത്രീകൾ ഇലാണ് ഇത് കൂടുതലായും കാണുന്നത്. ഫാമിലി സ്റ്റോറി അമ്മയ്ക്ക് ചേച്ചിമാർക്കും കുടുംബത്തിൽ ആർക്കെങ്കിലും ഫൈബ്രോയ്ഡ് ഉണ്ടായിരുന്നു എങ്കിൽ ആ കൂട്ടം ആളുകളിൽ ആണ് കൂടുതൽ ആയിട്ടും കാണാറുള്ളത്.

   

അമിതവണ്ണമുള്ളവരിൽ ആ സമയത്ത് ആർത്തവം വേഗം തുടങ്ങുന്ന പേരിൽ പത്തു വയസ്സ് 12 വയസ്സ് ഉള്ളവരിൽ ആർത്തവം തുടങ്ങുന്ന അവർക്കെല്ലാം ഇവർക്കെല്ലാം ഭയങ്കര റിസ്ക് ആണ് എല്ലാവർക്കും മുഴകൾ ഉണ്ടാകണമെന്നില്ല ഈ പറഞ്ഞ കാറ്റഗറിയിലുള്ള ആളുകൾക്ക് ഇത് കൂടുതലായി കാണുന്നത് അവർക്ക് റിസ്ക് വളരെ കൂടുതലാണ് കൂടാതെ ഇവർക്ക് ഡയബറ്റീസ് ബിപി നെറ്റിൽ ഉള്ള ആളുകൾക്കാണ് കൂടുതലായും കാണാറുള്ളത് നല്ലതുപോലെ വ്യായാമം ചെയ്യുക സ്ത്രീകളെ ഫൈബ്രോയ്ഡ് സാധ്യത വളരെ കുറവാണ്. വെജ് കൂടുതലായി കഴിക്കുന്നവരിലും ഇത് കാണാനുള്ള സാധ്യത കുറവാണ്. എന്നാണ് ഈ മുഴകൾ വരാനുള്ള കാരണങ്ങൾ? നമ്മുടെ എല്ലാം അവയവങ്ങളിലും സ്മൂത്ത്‌ മസിലുകൾ ഉണ്ടാവും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.