ഇതു മാത്രം ചെയ്താൽ മതി ജീവിതത്തിൽ യൂറിക്കാസിഡ് മാറുവാനും ഇനിയും വരാതിരിക്കും

രക്തത്തിൽ യൂറിക് ആസിഡ് വർധിച്ചിരിക്കുന്ന അവസ്ഥ ഹൈപ്പർ യൂറി സീനിയ എന്ന് പറയുന്നു നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഒരുപാട് പ്യൂരിൻ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നു ഇത് ദഹിച്ച ഉണ്ടാകുന്ന മലിന പദാർത്ഥമാണ് യൂറിക് ആസിഡ് മൂന്നിൽ രണ്ടുഭാഗം യൂറിക് ആസിഡ് യൂറിൻ ലൂടെയും മൂന്നിലൊരു ഭാഗം നമ്മുടെ മലത്തിൽ കൂടിയുമാണ് ശരീരം പുറന്തള്ളാൻ ഉള്ളത് ശരീരത്തിന് തൂക്കം കഴിക്കുന്ന ഭക്ഷണം വ്യായാമം ഇവയെ ആശ്രയിച്ചാണ് നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് ഉത്പാദിപ്പിക്കപ്പെടുന്നത് യൂറിക് ആസിഡ് വർധിച്ചിരിക്കുന്ന എല്ലാവർക്കും ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കാണണം എന്ന് നിർബന്ധമില്ല.

യൂറിക് ആസിഡ് വർധിച്ച് ഇതിന്റെ ക്രിസ്റ്റലുകൾ സന്ധികളിൽ അടിഞ്ഞുകൂടും ഇങ്ങനെ ക്രിസ്റ്റലുകൾ അടിഞ്ഞുകൂടിയിരിക്കുന്ന എല്ലാഭാഗത്തും വേദന ഉണ്ടാകണം എന്നുള്ള കാര്യം നിർബന്ധമില്ല ഇതിനോട് നമ്മുടെ ശരീരത്തിൽ ഉള്ള രോഗപ്രതിരോധം പ്രവർത്തിക്കുമ്പോൾ മാത്രമാണ് ഇതിന്റെ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത് ഗൗട്ട് വർധിച്ചിരിക്കുന്ന സമയം രക്തത്തിൽ യൂറിക് ആസിഡ് അളവ് വളരെ കുറഞ്ഞിരിക്കുന്നു ക്രിസ്റ്റലുകൾ ആയി സന്ധികളിൽ അടിഞ്ഞുകൂടും എന്നതാണ് ഇതിനു കാരണം യൂറിക് ആസിഡ് ലെവൽ രക്തത്തിൽ വീണ്ടും കുറയുമ്പോൾ ഈ ഈ ക്രിസ്റ്റലുകൾ ദഹിക്കും ഈ നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ അറിയുന്നതിനായി രക്തം പരിശോധന നടത്തുമ്പോൾ മിനിമം നാല് മണിക്കൂറെങ്കിലും ഭക്ഷണം കഴിക്കാതെ ഇരുന്നിട്ട് വേണം ഈ രക്ത പരിശോധന നടത്തേണ്ടത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.