എന്താണ് ഫിഷർ എന്നുള്ളതും എങ്ങനെയാണ് വീട്ടിലിരുന്ന് ചികിത്സിക്കാം എന്നുള്ളതും ഇങ്ങനെ ഓപ്പറേഷൻ ഒഴിവാക്കാമെന്നും എങ്ങനെ ഈ രോഗം കൂടാതെ വീണ്ടും അതെ ആരോഗ്യത്തോടുകൂടി ജീവിക്കാമെന്നും നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുകയാണ് നമ്മുടെ നാട്ടിൽ ഒരുപാട് പേർ അനുഭവിക്കുന്ന പ്രശ്നമാണ് ഫിഷർ അഥവാ മലദ്വാരത്തിന് അവിടെ ഉണ്ടാകുന്ന പൊട്ടൽ ഈ ഫിഷറിന് എല്ലാവരും പൊതുവേ പൈൽസ് എന്നാണ് പറയാറുള്ളത് ഡോക്ടറെ കുരു ഒന്നും കാണുന്നില്ല പക്ഷേ ഭയങ്കര മായിട്ടുള്ള വേദനയാണ്. നല്ലതുപോലെ ബ്ലീഡിങ് ഉണ്ട് മലം പോകാൻ കഴിയുന്നില്ല മലം പോയി കഴിഞ്ഞാൽ ഉണ്ടാകുന്ന രണ്ടുമൂന്നു മണിക്കൂർ ആലോചിക്കാൻ ശ്രദ്ധിക്കുന്നില്ല ഇതു പറയുമ്പോൾ അവർ പറയും എനിക്ക് പൈൽസ് ആണ് ഉള്ളത് എന്ന് പക്ഷേ അത് പലപ്പോഴും പൈൽസ് ആയിരിക്കുകയില്ല.
ഫിഷർ എന്ന രോഗം ആകാനാണ് സാധ്യത സാധാരണ രീതിക്ക് മലം പോവുന്ന ഭാഗത്ത് ചെറിയ പൊട്ടൽ ഉണ്ടാവുക അതാണ് ഫിഷർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചെറിയ മുറിവ് ഉണ്ടാവുക ബ്ലേഡ് എടുത്തു മുറിച്ചാൽ അനുഭവപ്പെടുന്ന വേദന ഉണ്ടാവുക. ബ്ലീഡിങ് ഉണ്ടാവുക പലർക്കും മലം പോകുമ്പോൾ ബ്ലഡ് അംശം ഒരു വര വരച്ച് പോലും ഉണ്ടാകും അല്ലെങ്കിൽ അല്ലെങ്കിൽ മലം പോയി കഴിഞ്ഞാൽ ബ്ലഡ് പൈപ്പ് അടച്ച് അവസാനിക്കുന്നത് പോലെ വരും എന്നൊക്കെ ശക്തമായ വേദന ഇരിക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങൾ മലം പോകാനുള്ള പ്രയാസം ഭാഗത്ത് ചൊറിച്ചിൽ ഉണ്ടാവുക ചിലർക്ക് ആ ഭാഗത്ത് എന്തോ ഒരു സാധനം പുറത്തേക്കു വന്നിട്ടുള്ള ഒരു അവസ്ഥ ഞാൻ പോകുന്നത് വളരെ ബുദ്ധിമുട്ട് ആവുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.