ഇത് ഇങ്ങനെ ചെയ്താൽ മതി വട്ടച്ചൊറി മാറാൻ

നമ്മുടെ വീഡിയോ കണ്ടു കൊണ്ടിരിക്കുന്ന ഒരുപാട് പേർക്ക് ഉള്ളതാണ് വട്ടച്ചൊറി എന്താണി വട്ടചൊറി നമ്മുടെ ശരീരത്തിനുള്ളിൽ അസുഖം ഉണ്ടാക്കുന്ന രീതിയിലുള്ള സൂഷ്മ അണുക്കളാണ് ഈ ഫംഗസ് ഇൻഫെക്ഷൻ അല്ലെങ്കിൽ ഫംഗസ് അണുബാധ ഇങ്ങനെയാണ് എങ്ങനെയാണ് ഇതു വരുന്നത് എന്തെല്ലാം രീതിയിലൂടെ കാണാനായി സാധിക്കും ഇനി ചികിത്സയുണ്ടോ ഇത് വരാതിരിക്കാനായി നമ്മൾ എന്താണ് ചെയ്യേണ്ടത് ഏപ്രിൽ-മെയ് മാസങ്ങളിൽ ഏതാണ്ട് ഒരു 50 ശതമാനം രോഗികളിൽ വട്ടച്ചൊറി വച്ച് വരുന്നവർ ആയിരിക്കും. വട്ടച്ചൊറി വരുന്നത് ഒരു പകർച്ച യുടെ ഭാഗമായിട്ടാണ് ഒരു സ്ഥലത്ത് ചൊറിച്ചിൽ ഉണ്ട് ചെറുതായിട്ട് ആ സ്ഥലത്തുനിന്നും വേറൊരു സ്ഥലത്തേക്ക് തൊടുമ്പോൾ ഒരു ഭാഗത്തുനിന്ന് വേറൊരു ഭാഗത്തോട് സ്പ്രെഡ് ആവുന്നത്.

അല്ലെങ്കിൽ ഒരു മനുഷ്യനിൽ നിന്ന് വേറൊരു മനുഷ്യനിലേക്ക് സ്പ്രെഡ് ആകുന്നത് രണ്ടാമത്തെ രീതി ഒബ്ജക്റ്റ് വഴി സ്പർഡ് ആക്കുന്നത് നിങ്ങളുടെ തുണി വസ്ത്രങ്ങൾ ടവൽ സോങ്സ് ഷൂസ് ഇങ്ങനെ പല രീതിയിലുള്ള പേഴ്സണൽ ആയിട്ടുള്ള സാധനങ്ങൾ വേറെ ഒരു ആളുകൂടി ഉപയോഗിക്കുമ്പോൾ മൂന്നാമതായി നമ്മുടെ വളർത്തുമൃഗങ്ങൾ പൂച്ച പട്ടി ഉള്ളവരിൽ സ്പ്രെഡ് ആയി വരുന്നത് എന്നാൽ ഇതിന് ഒരു ചികിത്സാരീതി ഉണ്ടോ എങ്ങനെയാണ് മനസ്സിലാകുന്നത് എനിക്ക് വട്ടചൊറി ഉണ്ട് എന്ന് അതിന്റെ പേരിൽ തന്നെയുണ്ട് വട്ടച്ചൊറി വട്ടത്തിൽ ചുവന്നു വരുന്നതായിരിക്കും അതുപോലെ നല്ല രീതിയിൽ ചൊറിച്ചിൽ അനുഭവപ്പെടാം, എവിടെയെല്ലാമാണ് ഉണ്ടാവുന്നത്? ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.