10 ദിവസം കൊണ്ട് 7 കിലോ കുറയ്ക്കാം മുട്ട ഇതുപോലെ കഴിച്ചാൽ

സോഷ്യൽ മീഡിയകളിൽ ഒത്തിരിയേറെ കണ്ട കാര്യം എന്താണെന്ന് വെച്ചാൽ ഇപ്പോൾ തുറന്നു നോക്കിയാലും ഇതുമായി ബന്ധമുള്ള എന്തെങ്കിലും കാര്യം ആണും ഭാരം കുറയ്ക്കാൻ അതുമായി ബന്ധപ്പെട്ട എഗ്ഗ് ഡയറ്റ് എന്നുപറയുന്ന മെത്തേഡ് ആണ് വളരെ കോമൺ ആയിട്ട് കാണുന്നത്. മുട്ട ഇഷ്ടപ്പെടാത്ത ആളുകൾ വളരെ കുറവായതുകൊണ്ട് കൂടുതലായിട്ട് ഇത് ഫോളോ ചെയ്യുന്നവരുണ്ട് അപ്പോൾ ചിലർ പറയുന്നു ഭയങ്കര എളുപ്പമായിരുന്നു ഭാരം കുറയുന്നുണ്ട് ചിലർ പറയുന്നു ഭയങ്കര ബുദ്ധിമുട്ടായിരുന്നു എടുത്തു കഴിഞ്ഞതിനുശേഷം എന്നൊക്കെ പറയാറുണ്ട് ശരിക്കും എഗ്ഗ് ഡയറ്റ് ഫോളോ ചെയ്യുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല, ആരൊക്കെ ചെയ്യണം ആരൊക്കെ ചെയ്യാൻ പാടില്ല അത് ഏത് രീതിയിൽ ചെയ്യണം എന്നുള്ളതാണ് ഏറ്റവും പ്രധാനം ഉള്ള കാര്യം കാരണം എഗ്ഗ് ഡയറ്റിൽ ഒരു കാര്യം എന്നു പറയുന്നത്.

ഇത് ഒരുപാട് ബുദ്ധിമുട്ടും ഒരുപാട് സൈഡ് എഫക്റ്റ് കളും ഉള്ളതാണ് ആദ്യമായി നമ്മൾ ഇതിനെ ഗുണങ്ങളെക്കുറിച്ച് പറയുകയും പിന്നീട് ആരൊക്കെയാണ് എടുക്കേണ്ടത് ആരൊക്കെയാണ് എടുക്കാൻ പാടില്ലാത്ത എന്തെല്ലാം മുന്നൊരുക്കങ്ങളാണ് ഇതിന് നടത്തേണ്ടത് എന്നുള്ളതാണ് പറയുന്നത് അപ്പോൾ ആദ്യത്തെ കാര്യം എന്നുള്ളത് ബെനിഫിറ്റ് ആണ് സാധാരണ രീതിയിൽ എഗ്ഗ് ഡയറ്റ് എന്നു പറയുമ്പോൾ പലരും പല രീതിയിലാണ് ദിവസം അഞ്ചു മുട്ട വച്ച് കഴിക്കുന്നതാണ് ഈ രീതികൾ, രാവിലെ രണ്ട് ഉച്ചയ്ക്ക് രണ്ട് വൈകുന്നേരം ഒന്ന് ആ ഒരു രീതിയിൽ അല്ലെങ്കിൽ രാവിലെ രണ്ട് ഉച്ചയ്ക്ക് 1 രാത്രി 2 എന്നുള്ള രീതിയിൽ അങ്ങനെയാണ് അതിന്റെ രീതികൾ വരുന്നത് പലരും പല രീതിയിലാണ് ട്രൈ ചെയ്തത് ഇവിടെ കേറി എന്നുപറയുന്നത് 100 180 റേഞ്ചിലാണ് അപ്പോൾ 5 മുട്ട എന്നുപറയുമ്പോൾ 800 കാലറിയാണ് ദിവസവും വരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.