ഈയടുത്തകാലത്ത് നമ്മൾ ഒട്ടേറെ അധികം കേട്ട് ഒരു പേരാണ് ഇമ്മ്യൂണിറ്റി എന്നുള്ളത് അതായത് ഇമ്മ്യൂണിറ്റി കുറവ് ഉള്ളവർക്ക് ആണ് ഏറ്റവും കൂടുതലായി ബുദ്ധിമുട്ട് ഉണ്ടാകുന്നത്. ഇതേപോലെ ഇമ്മ്യൂണിറ്റി കൂട്ടാനുള്ള കാര്യങ്ങൾ ചെയ്യണം ഒരേപോലെ ഒരുപാടാളുകൾ ചെയ്യാറില്ലേ നാരങ്ങ പിഴിഞ്ഞത് നെല്ലിക്ക ജ്യൂസ് മഞ്ഞൾ ഇട്ടിട്ടുള്ള വെള്ളം തലേദിവസം ഉണക്കമുന്തിരി ഇട്ട് രാവിലെ കഴിക്കുന്നു ഇങ്ങനെ പല രീതിയിലുള്ള മാർഗങ്ങൾ ഇമ്മ്യൂണിറ്റി കൂട്ടുക എന്നുപറഞ്ഞ് ഇപ്പോഴത്തെ സാഹചര്യങ്ങളിൽ പലരും ചെയ്യാറുണ്ട് കുറച്ച് ആളുകൾ ചെയ്യുന്നത് എന്താണെന്ന് വെച്ചാൽ കാന്താരിമുളക് കൊളസ്ട്രോൾ കുറയ്ക്കാൻ ആണ് എന്ന് പറഞ്ഞ് ഇമ്മ്യൂണിറ്റി കൂടുമെന്ന് പറഞ്ഞു കാന്താരിമുളക് ഒരുപാട് കഴിച്ച് അതിന്റെ ഭാഗമായി പൈൽസ് ഫിഷർ നെഞ്ചിരിച്ചൽ വയറിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയ ഒരുപാട് ആളുകളുണ്ട്.
നമ്മളീ ഒറ്റക്കാര്യം ഇമ്മ്യൂണിറ്റി പവർ കൂട്ടാൻ എന്നാണ് നമ്മൾ പറയുക ഇമ്മ്യൂണിറ്റി കുറവാണ് ഇപ്പോൾ ഏറ്റവും വലിയ പ്രശ്നം എന്നാണ് പൊതുവേ എല്ലാവരും വിചാരിച്ചിരിക്കുന്നത്. ഇമ്മ്യൂണിറ്റി കൂട്ടുക കുറയ്ക്കുക എന്നുപറഞ്ഞാൽ ഇതിനകത്ത് എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ എന്നാണ് നമ്മൾ ഡിസ്കസ് ചെയ്യാനായി പോകുന്നത് ഇമ്മ്യൂണിറ്റി യുടെ അളവ് കൂടി കഴിഞ്ഞാൽ നമുക്ക് ഇറച്ചി കൂടുതലായി വരും ബോഡിയുടെ ഇമ്മ്യൂണിറ്റി എല്ലാം ചെറിയ കാര്യങ്ങൾക്കും വല്ലാതെ റിയാക്ട് ചെയ്യാനായി തുടങ്ങും ശരീരത്തിലുള്ള പ്രശ്നങ്ങൾ കൂടും ഇമ്മ്യൂണിറ്റി വല്ലാതെ കൂടി കഴിഞ്ഞാൽ ഇമ്മ്യൂണിറ്റി കുറഞ്ഞാൽ റിപ്പീറ്റ് ആയിട്ടുള്ള ഇൻഫെക്ഷൻ തുടങ്ങും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.