ഈ മുഖസൗന്ദര്യം എളുപ്പത്തിൽ വർദ്ധിപ്പിക്കാം അതിനുള്ള ചില ടിപ്പുകൾ ഇതാ

നാട്ടിലുള്ള കാലാവസ്ഥ കൊണ്ടും സൂര്യഘാതം കൊണ്ടും അന്തരീക്ഷ മലീകരണം കൊണ്ടും നമ്മുടെ സ്കിന് കാന്തി അല്ലെങ്കിൽ മുഖഭംഗി തിളക്കം നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ് ഇതു കൂടാതെ തന്നെ സ്കിന്നിൽ വരുന്ന പ്രോബ്ലംസ് കരിമംഗലം അല്ലെങ്കിൽ ചിക്കൻ ഫോക്സ് വന്ന പാടുകൾ അലർജി കാരണം കൊണ്ടുവരുന്ന pigmentation ഇതിനെക്കുറിച്ച് എല്ലാം ആണ് ഞാൻ ഇവിടെ പറയാൻ ആയി പോകുന്നത്. മാർക്കറ്റിൽ പലതരം ക്രീമുകൾ ലഭ്യമാണ് സ്കിൻ വൈറ്റനിംഗ് എന്നുപറഞ്ഞ് നിങ്ങൾക്ക് മെഡിക്കൽ ഷോപ്പിൽ പോയാൽ തന്നെ വെളുക്കാനുള്ള ക്രീമുകൾ പലതും അവൈലബിൾ ആണ് പക്ഷേ ഇത് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ആണ് സ്കിൻ വൈറ്റിനിങ് ഉപയോഗിക്കാൻ പാടുകയുള്ളൂ കാരണം പല ഓയിൽമെന്റ് കളിലും സ്റ്റിറോയ്ഡ് അടങ്ങിയിട്ടുണ്ട് ആകാം .

സ്റ്റിറോയ്ഡ് അടങ്ങിയിട്ടുള്ള ഓയിൽമെന്റ് കഴിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ നമുക്ക് റിസൾട്ട് കാണാനായി സാധിക്കും ഇത് രണ്ടാഴ്ചകൊണ്ട് മൂന്നാഴ്ചകൊണ്ട് നമുക്ക് സ്കിൻ നിറം വെച്ചതായി തോന്നാം പക്ഷേ ഇതിനെ ഭാവിയിൽ വളരെയധികം സൈഡ് എഫക്ട് ഉണ്ടാകും ഇജ്ജ് നിർത്തിക്കഴിഞ്ഞാൽ പെട്ടെന്ന് മുഖം കറക്കുകയും സൂര്യനോട് അഥവാ വെയിലു കൊള്ളുമ്പോൾ ഭയങ്കരമായി സെൻസിറ്റീവ് ആകാനും സാധ്യത വളരെ കൂടുതലാണ്. ഒരു ഡോക്ടറുടെ നിർദേശപ്രകാരം നിങ്ങളുടെ സ്കിന്നിന് വേണ്ട ഓയിൽമെന്റ് തെരഞ്ഞെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഓയിലുകളും ക്രീമുകളും കൂടാതെ പലതരത്തിലുള്ള ചികിത്സാമാർഗങ്ങൾ ലഭ്യമാണ് സ്കിന്നിലെ നിറംവെക്കാനും ടോൺ കൂട്ടാനും വേണ്ടിയിട്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.