സംസാരിക്കാനായി പോകുന്നത് പനി എന്ന ലക്ഷണത്തെ കുറിച്ചാണ് ദീർഘകാലമായി കുട്ടികളിൽ വളരെയധികം കണ്ടുവരുന്ന ഒന്നാണ് പനി എന്നുള്ളത് ഈ പല കാരണങ്ങൾ കൊണ്ട് വരാം പനി ഒരു രോഗമല്ല ഒരു രോഗലക്ഷണമാണ് അപ്പോൾ പനിയുടെ കാരണം എന്താണെന്ന് കണ്ടുപിടിച്ച് ശേഷമാണ് ഇതിന് ചികിത്സ കൊടുക്കേണ്ടത് പലപ്പോഴും മാതാപിതാക്കൾക്ക് പനി വരുമ്പോൾ തന്നെ അവർക്കൊരു പരിഭ്രാന്തി ആണ്. എന്താണ് എന്ത് ചെയ്യണം പനിയുടെ മരുന്ന് കൊടുത്തിട്ട് എന്തുകൊണ്ട് ഇത് മാറുന്നില്ല എന്നുള്ളതാണ് ഞാൻ നേരത്തെ പറഞ്ഞപോലെ പനി ഒരു രോഗലക്ഷണമാണ് ആയതുകൊണ്ട് തന്നെ പനി മാറണമെങ്കിൽ ആരോഗ്യം മാറിയാൽ മാത്രമാണ് പനി മാറുകയുള്ളൂ ഒരു രോഗലക്ഷണമായി അതുകൊണ്ട് നമ്മൾ പനിയെ ചികിത്സിക്കുന്നതിനേക്കാൾ കൂടുതലായിട്ട് രോഗത്തെയാണ് ചികിത്സിക്കേണ്ടത് പനിക്ക് നമ്മൾ സാധാരണ കൊടുക്കുന്നത് പാരസെറ്റമോൾ ഉള്ള മരുന്നുകൾ ആണ്.
നാലു മണിക്കൂർ മുതൽ ആറു മണിക്കൂർ ഇടവിട്ട് കൊടുക്കാം യാതൊരു കുഴപ്പവുമില്ല നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് കുട്ടികളിൽ പനി കൂടിയിട്ട് അപസ്മാരം വരുന്ന കുട്ടികളിൽ മാത്രമാണ് പനി പെട്ടെന്ന് തന്നെ അടിച്ചമർത്തേണ്ട ഒരു ആവശ്യം അതായത് നമ്മുടെ ശരീരത്തിൽ പനി കൂടി കഴിയുമ്പോൾ രോഗാണുക്കൾ അതായത് ബാക്ടീരിയ അതു വളരുന്ന യിൽ നിന്ന് പെരുകുന്നതിൽ നിന്ന് ഒരു കൺട്രോൾ കിട്ടി വരുകയാണ് പനി ശരിക്കും പറഞ്ഞാൽ അടിച്ചമർത്തേണ്ട ഒരു ആവശ്യവുമില്ല ശരീരത്തിൽ നമുക്ക് വേണ്ടി ഫൈറ്റ് ചെയ്യുന്ന ഒരു മെക്കാനിസം ആണ് അപ്പോൾ നമുക്ക് പനിക്ക് മരുന്ന് കൊടുക്കാം അതിന്റെ ഒരു ആശ്വാസം ലഭിക്കാൻ ആയിട്ട് അതേസമയം പനി കൂടാതെ ഇരിക്കാൻ ആയിട്ട് അതേസമയം പനിയുടെ കാരണം നമ്മൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.