കൂർക്കംവലി എന്ന പ്രശ്നം ഒഴിവാക്കി സുഖമായി ഉറക്കം ലഭിക്കുവാൻ അതിനായി ചെയ്യേണ്ട കാര്യങ്ങൾ

ഇവിടെ ചർച്ച ചെയ്യാൻ പോകുന്ന വിഷയം കൂർക്കം വലി യെ കുറിച്ചാണ് ഒരു തവണയെങ്കിലും കൂർക്കം വലിച്ച് ഉറങ്ങാത്ത വളരെ വിരളമായിരിക്കും പണി കൂർക്കംവലി എവിടെ നിന്നാണ് ഈ കൂർക്കംവലിയുടെ ശബ്ദം ഉണ്ടാകുന്നത് ഇതെല്ലാം വഴി ശ്വാസകോശത്തിലേക്ക് ശ്വാസം എത്തിക്കുമ്പോൾ ഈ കുറുനാമ്പ് വഴി ആ മസിലുകൾക്ക് ഒരു വൈബ്രേഷൻ അഥവാ പ്രകമ്പനം വരുന്നതു മൂലമാണ് ഈ കൂർക്കംവലിയുടെ ശബ്ദം നമ്മൾ പുറത്തേക്ക് കേൾക്കുന്നത് ഈ തടസ്സം കൂടുന്തോറും കൂർക്കം വലിയുടെ ശബ്ദം കൂടിക്കൊണ്ടിരിക്കും സാധാരണയായി നമ്മൾ ഉറങ്ങുമ്പോൾ ബോഡി നല്ലതുപോലെ റിലാക്സ് ആവുകയും ഇതിന്റെ വ്യാസം കുറയുകയും തന്മൂലമുണ്ടാകുന്ന പ്രകമ്പനം ആണ് കൂർക്കംവലി ആയി പുറത്തേക്ക് വരുന്നത്.

ഇതുമൂലം ഓക്സിജന് അളവ് കുറയുകയും ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുകയും ചെയ്യുന്നു ഇതു വരുമ്പോഴാണ് ബാക്കിയുള്ള രോഗാവസ്ഥയിലേക്ക് നമ്മൾ പോകുന്നതും ഇതിനെയാണ് നമ്മൾ ഓഎസ് എ എന്ന് വിളിക്കുന്നത്. ഇതെല്ലാമാണ് ഇതിന്റെ രോഗലക്ഷണങ്ങൾ സാധാരണയായി പൂർണ്ണമാകാത്ത ഉറക്കം അത്രയും തന്നെ പലതവണ ഞെട്ടി ഉണരുക ഉറങ്ങി എഴുന്നേൽക്കുമ്പോൾ ക്ഷീണം തോന്നുക തൂങ്ങുക ഏറ്റവും പ്രധാനമായിട്ടുള്ളത് പകൽസമയത്ത് ഉറക്കം തൂങ്ങുക പത്രം വായിക്കുമ്പോൾ ടിവി കാണുമ്പോൾ കാർ ലൂടെ യാത്രചെയ്യുമ്പോൾ എല്ലാം ഡ്രൈവ് ചെയ്യുമ്പോൾ പോലും ഉറക്കം തൂങ്ങി അപകടങ്ങളിൽപെടുന്ന ആളുകൾ വരെയുണ്ട്.എന്തൊക്കെ ഘടകങ്ങളാണ് ഇതിൽ കൂടുതലായി കാണുന്നത് പ്രധാനമായിട്ടുള്ളത് അമിതവണ്ണം തന്നെയാണ് അമിതവണ്ണത്തിനും കഴുത്തിന് ചുറ്റും ഉള്ള അളവ് ആണ് ഏറ്റവും പ്രധാനമായിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.