കരൾരോഗം ഒരു നിശബ്ദകൊലയാളിയാണ് ഒരു തുള്ളി മദ്യം പോലും കഴിക്കാത്ത ആളുകൾ ചിലപ്പോൾ നമ്മുടെ ബന്ധുക്കളിൽ ഉള്ളവൻ പോലും കരൾ രോഗം കാരണം മരണപ്പെട്ടതായി നിങ്ങൾ കേട്ടിട്ട് ഉണ്ടാകാം അത് പലപ്പോഴും ഫാറ്റിലിവർ പ്രോഗ്രസ് ചെയ്ത ലിവർ സിറോസിസ് ഇലേക്ക് എത്തി അടുത്ത സ്റ്റേജിലേക്ക് എത്തുമ്പോഴാണ് മരണം സംഭവിക്കുക അപ്പോൾ കരൾ രോഗത്തിന്റെ തുടക്കത്തിൽ കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ് നമ്മൾ എന്തുതരം ടെസ്റ്റുകളാണ് ആദ്യം തന്നെ ചെയ്തു നോക്കേണ്ടത് നമ്മൾ ഒരുപാട് ശ്രദ്ധിക്കാത്ത നിസാരമായി തള്ളിക്കളയുന്ന ചില ലക്ഷണങ്ങൾ ഉണ്ടാകാം നമ്മുടെ കാലുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ സ്കിന്നിൽ ഉണ്ടാകുന്ന ചേഞ്ച് ക്ഷീണം മുതലായവ ഇതിനകത്ത് ചെറിയൊരു സൂചന ആയിട്ട് കാണാറുണ്ട്.
തുടക്കത്തിൽ തന്നെ കണ്ടെത്തി കഴിഞ്ഞ് നമുക്ക് വളരെ ഫലപ്രദമായ രീതിയിൽ ചികിത്സിക്കാനായി സാധിക്കും മാത്രമല്ല കരൾരോഗം പ്രോഗ്രസ് ചെയ്തു പോകാതെ പ്രതിരോധിക്കാനായി കഴിയും കരളിന്റെ ഈ പ്രവർത്തനം തുടക്കത്തിൽ തന്നെ താളം തെറ്റുന്നത് കണ്ടെത്തിയാൽ നമുക്കത് പൂർണമായും ഭേദമാക്കാൻ സാധിക്കും കാരണം ലിവർ എന്നുപറയുന്നത് അപാരമായ re ജനറേറ്റ് പ്രോസസ് ഉള്ള ഒരു അവയവമാണ്. അവയവമാറ്റ ശസ്ത്രക്രിയ ചെയ്യുമ്പോൾ ലിവറിനു മാത്രമാണ് ചെറിയൊരു കഷണമായി എടുത്തു മാറ്റിവെച്ച് ചെയ്യാറുള്ളൂ അതിന്റെ റീ ജനറേറ്റിംഗ് കപ്പാസിറ്റി അത്രയുമധികം കൂടുതലായതുകൊണ്ട് ആ ചെറിയ ഭാഗം തന്നെ പ്രവർത്തിച്ച കരളിന്റെ പൂർണമായ പ്രവർത്തനത്തിന് അതുമതി എന്നതാണ് കരളിന്റെ ഒരു പ്രത്യേകത അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.