നമ്മുടെ ഇടയിൽകിതപ്പ് കാരണം ചെറിയൊരു ജോലി ചെയ്യുമ്പോൾ തന്നെ ക്ഷീണം കാരണം ഒരുപാട് പ്രയാസമനുഭവിക്കുന്ന ഉണ്ട് അനീമിയ കാരണം ആണ് വിളർച്ച കാരണമാണ് ഒരുപാട് iron ടോണിക്കും ഗുളികകളും കുടിച്ചിട്ടും ഫലം കിട്ടാത്തവർ അതുപോലെതന്നെ ചെറിയ ഒരു ജോലി ചെയ്യുമ്പോഴേക്കും തലവേദന വരുകയും ശരീരത്തിന് ആകമാനം ഒരു ഭാരം വരുകയും ചെയ്യുന്നവർ മറ്റു ചിലരുണ്ട് കാലുകൾ മരവിക്കുകയും രാത്രി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ഒന്നു ലൈറ്റ് സ്വിച്ചുകൾ ഇടാൻ പോലും കഴിയാത്തവർ പലപ്പോഴും ഇതുണ്ടാകുന്നത് വൈറ്റമിൻ ബി 12 എന്ന വിറ്റാമിന് കുറവ് കാരണമാണ് ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് എങ്ങനെയാണ് പരിഹരിക്കുന്നത് ഭക്ഷണത്തിലൂടെ എങ്ങനെ പരിഹരിക്കാം ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ ഏതെല്ലാം രോഗത്തെ നമുക്ക് നിയന്ത്രിക്കാമെന്ന് നമുക്ക് ചർച്ച ചെയ്യാം നമുക്ക് അറിയുന്ന പോലെ വൈറ്റമിൻ ഒരുപാടുണ്ട് എ ബി സി ഡി ഇങ്ങനെ ഒരുപാടുണ്ട്.
വൈറ്റമിൻസ് നമ്മുടെ സ്കൂളിൽ പഠിച്ചിട്ടുണ്ട് ഇതിൽ ഒരു പ്രധാനപ്പെട്ട വൈറ്റമിൻ ബി 12 എന്ന് ഉള്ളത് നമുക്ക് നമ്മുടെ സാധാ ഭക്ഷണത്തിലൂടെ തന്നെ വലിച്ചെടുക്കാൻ കഴിയുന്ന നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ തന്നെ അടങ്ങിയിട്ടുള്ള ഒരു വൈറ്റമിൻ ആണിത് പലപ്പോഴും ഇഞ്ചക്ഷൻ ടാബ്ലെറ്റ് മുഖേന കിട്ടാറുണ്ട് പക്ഷേ നമ്മളെ സംബന്ധിച്ച് ഭക്ഷണത്തിലൂടെ തന്നെ ലഭിക്കാനുള്ള ഒരു സംഭവം എന്നേയുള്ളൂ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ചെറുകുടലിലെ ആണ് ശരീരത്തിലേക്ക് വലിച്ചെടുക്കുക പിന്നീട് ലിവർ ലേക്ക് സ്റ്റോർ ചെയ്യുകയും ശരീരത്തിന് ആവശ്യമായിട്ടുള്ളത് ഓരോ ദിവസവും രക്തത്തിലേക്ക് കൊടുക്കുകയുമാണ് ചെയ്യുന്നത്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.