ഇനി എളുപ്പത്തിൽ തന്നെ സൈനസൈറ്റിസ് സുഖപ്പെടുത്താം

ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം സൈനസൈറ്റിസിന് കുറിച്ചാണ്. അധികം രോഗികൾ ബുദ്ധിമുട്ടുന്ന ഒരു അസുഖമാണ് സൈനസൈറ്റിസിന് എന്നു പറയുന്നത് ഒരുപാട് രോഗികൾ വന്നു ചോദിക്കാറുണ്ട് പൂർണ്ണമായി മാറ്റുകയില്ല ആ ചോദ്യത്തിന് ഉത്തരം പറയും മുമ്പ് സൈനസൈറ്റിസിന് ഇത് എന്താണ് എന്നുള്ളത് മനസ്സിലാക്കാം സൈനസൈറ്റിസ് എന്നുപറഞ്ഞാൽ മൂക്കിന്റെ സൈഡിലുള്ള നാലു വായു നിറഞ്ഞ അറകളാണ്. അറകളിൽ ഉണ്ടാകുന്ന കഫം ചെറിയ ദ്വാരത്തിലൂടെ മൂക്കിലേക്ക് നിരന്തരമായി വന്നുകൊണ്ടിരിക്കുകയാണ്. എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ഈ ദ്വാരങ്ങൾ അടഞ്ഞു പോയാൽ എന്റെ ഉള്ളിൽ ഉണ്ടാകുന്ന കഫം അവിടെത്തന്നെ കെട്ടിക്കിടന്ന് അതിൽ പഴുപ്പ് വന്നിട്ടാണ് സൈനസൈറ്റിസിന് ആകുന്നത്. ആ കണ്ടീഷനാണ് സൈനസൈറ്റിസിന് എന്നു പറയുന്നത്.

ഇനി നമുക്ക് മനസ്സിലാക്കാം എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് സൈനസൈറ്റിസിന് വരുന്നത് എന്ന് ശക്തി ആയിട്ടുള്ള ജലദോഷം മൂക്കിന്റെ അലർജി ബ്ലോക്ക് ആകുന്ന രീതിയിലുള്ള ദശകൾ മൂക്കിന്റെ പാലം വളഞ്ഞ സൈനസൈറ്റിസിന് ബ്ലോക്ക് ആക്കുക.കൂടാതെ പുകവലി അന്തരീക്ഷ മലിനീകരണം. ഇതെല്ലാം തന്നെ ദ്വാരങ്ങൾ അടയ്ക്കുന്നതിനുള്ള കാരണങ്ങളാണ്. പ്രധാനപ്പെട്ട കാരണങ്ങൾ ഞാനീ പറഞ്ഞ കാരണങ്ങൾ ആണ്. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്? അതു മനസ്സിലാക്കാം നമുക്ക് എപ്പോഴും തലവേദനയുണ്ടാകും തലവേദന ഇല്ലായെങ്കിൽ സൈനസൈറ്റിസിന് അല്ല തലവേദന മൂക്കിനു ചുറ്റും വരുക ഇല്ല തലയ്ക്ക് നിറുകയിൽ വരാം രാവിലെ കാണും തലവേദന കൂടുതലായും കാണപ്പെടുന്നത് കഫം പോകുന്നതിനു അനുസരിച്ച് തല വേദന കുറഞ്ഞുവരുന്നതായി കാണാം. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.