ഇനി നേരത്തെ തിരിച്ചറിയാം രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടെങ്കിൽ

ഹൃദ്രോഗം ഹാർട്ടറ്റാക്ക് അതിനെക്കുറിച്ച് എല്ലാവർക്കും നല്ല അറിവുണ്ട് പക്ഷേ ഹൃദയത്തിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന ധമനികളിൽ ഹൃദയത്തിന്റെ രക്തക്കുഴലുകളിലുണ്ടാകുന്ന ബ്ലോക്കുകൾ ഉണ്ടാവുകയും അത് പല അസുഖങ്ങൾ ഉണ്ടാകാൻ കാരണമാവുകയും ചെയ്യും. ഇതിൽ പ്രധാനപ്പെട്ടതാണ് തലച്ചോറിലേക്ക് രക്തക്കുഴലുകളിലുണ്ടാകുന്ന ബ്ലോക്ക് ഇതുപോലെതന്നെ കാലുകളിലേക്കും വയറ്റിലേക്ക് ഒഴുകുന്ന ധമനികളിൽ ഉണ്ടാകുന്ന അത് അവയവങ്ങൾക്ക് ഡാമേജ് ഉണ്ടാക്കാൻ സാധ്യതയുണ്ട്. അപ്പോൾ ഈ കാര്യത്തെപ്പറ്റി പൊതുജനങ്ങൾക്ക് ഒരുപാട് അറിവില്ല നമ്മുടെ ഇന്ത്യയിൽ ഒരു കോടിയോളം ജനങ്ങൾ ഈ അസുഖം മൂലം ദുരിതങ്ങൾ അനുഭവിക്കുന്നു എന്തൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കാലുകളിലേക്ക് ഒഴുകുന്ന ധമനികളിൽ ബ്ലോക്ക് ഉണ്ടാകുമ്പോൾ കാലിലെ രോഗിക്ക് നടക്കുമ്പോൾ വേദന അനുഭവപ്പെടുന്നതാണ് ഇതിന്റെ ആദ്യത്തെ ലക്ഷണമായിപ്പറയുന്നത്.

വെറുതെ ഇരിക്കുമ്പോഴും കിടക്കുമ്പോഴും എല്ലാം പേശികൾ വലിഞ്ഞു മുറുകുക വേദന ഉണ്ടാക്കുക ഇതെല്ലാമാണ് അടുത്ത ലെവൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ പിന്നീട് 100% രക്തക്കുഴലുകളിൽ ബ്ലോക്ക് വരുമ്പോൾ കാലുകളിൽ വ്രണങ്ങൾ ഉണ്ടാവുകയും വ്രണങ്ങൾ ഉണങ്ങാതെ ഇരിക്കുകയും ചെയ്യുന്നു. ഇപ്പോഴും ഷുഗർ ഉള്ള രോഗികളെയാണ് ഇങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകാറുള്ളത്. ഷുഗർ ഉള്ളപ്പോൾ കാലുകളിൽ മുറിവ് വരുമ്പോൾ പലപ്പോഴും പലരും ചിന്തിക്കുന്നത് ഷുഗറിന് ഭാഗമായി വരുന്ന അസുഖമാണിത് ഷുഗറും കാലിലെ ഉണങ്ങാത്ത മുറിവുകൾ ഉള്ളവർ പ്രത്യേകിച്ച് കാലിലേക്ക് രക്തം ഓട്ടത്തിന് അളവ് എന്താണെന്ന് മനസ്സിലാക്കണം പലപ്പോഴും ഇതിൽ ഉണ്ടാകുന്ന ബ്ലോക്ക്‌ മാറ്റി കഴിഞ്ഞാൽ  ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.