അസിഡിറ്റി നെഞ്ചെരിച്ചിൽ ഗ്യാസ് ട്രബിൾ ഇവ ഒരിക്കലും വരാതിരിക്കാൻ

നെഞ്ചിരിച്ചൽ ഗ്യാസ് ട്രബിൾ ബുദ്ധിമുട്ട് അതുപോലെതന്നെ നെഞ്ചിന്റെ വയറിനെയും ഭാഗത്ത് ആയിട്ടുള്ള പ്രത്യേകിച്ച് നമുക്കൊരു അറ്റാക്ക് എന്ന് തോന്നുന്ന രീതിയിലുള്ള പുകച്ചിൽ വയറു കാളിച്ച നേരിൽ എന്തൊക്കെയോ സംഭവിക്കുന്ന പോലെ ഉള്ള ഒരു ബുദ്ധിമുട്ട് ഭക്ഷണം കഴിക്കുന്നതിനു ബുദ്ധിമുട്ട് കഴിച്ചു കഴിഞ്ഞാൽ തന്നെ ഒരു നീറ്റൽ അപ്പോൾ തന്നെ വിശപ്പ് തോന്നുന്ന ഒരു ഫീൽ ചില ആളുകൾക്ക് പെട്ടെന്നുതന്നെ ടോയ്‌ലറ്റിലേക്ക് പോകാനുള്ള ഒരു ഫീൽ ഇങ്ങനെ ഒരുപാട് കാര്യങ്ങൾ വയറു സംബന്ധമായ ഒരുപാട് കാര്യങ്ങൾ നമ്മളെ അലട്ടുന്ന ആളുകളാണ് നൂറിൽ 98 ശതമാനം ആളുകളും പലപ്പോഴും നമ്മുടെ അടുത്തുവരുന്ന പല രോഗികളും മറ്റു എന്തെങ്കിലും ബുദ്ധിമുട്ട് ആയിട്ട് ആയിരിക്കും.

അവർ വരുക അപ്പോൾ നമ്മൾ വേറെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് ചോദിക്കുന്ന സമയത്ത് ഗ്യാസ്ട്രബിൾ ബുദ്ധിമുട്ടുണ്ട് വയറ് സ്തംഭനം അവസ്ഥയുണ്ട് നെഞ്ചിരിച്ചിൽ ഉണ്ട് എന്ത് കഴിച്ചു കഴിഞ്ഞാലും ഒരു 10 25 മിനിറ്റ് വയറിനകത്ത് ഒരു പുകച്ചിൽ ആണ് ഭക്ഷണം കഴിച്ചു കഴിയുമ്പോൾ അതിപ്പോൾ ചൂടുള്ള ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ ഇറങ്ങി പോകുന്നത് വരെ അറിയാനായി സാധിക്കും ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ ഓരോ എക്സ്പ്ലെയിൻ ചെയ്യും എപ്പോഴും ഞാൻ അത്ഭുതപ്പെടും ഇത്രയേറെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ആളുകൾ അത് പറയാതെ ഇരിക്കുന്നത് എന്ന് ഓർത്തു. നൂറിൽ 98 ശതമാനം ആളുകളും ഇതിന്റെ ഒരു ബുദ്ധിമുട്ട് സഹിച്ച് കൊണ്ടുപോവുകയാണ് വേറെ എന്തെങ്കിലും ആണെങ്കിൽ നമ്മൾ പെട്ടെന്ന് തന്നെ പോയി ഹോസ്പിറ്റലിലേക്ക് പോയി ചികിത്സയും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.