ഒരു നിമിഷം പോലും പാഴാക്കരുത് ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ

എന്തെങ്കിലും അപകടം ഉണ്ടായിക്കഴിഞ്ഞാൽ അപകടത്തിൽ പെട്ട ആളെ നമ്മൾ പെട്ടെന്നുതന്നെ ഹോസ്പിറ്റലിലേക്ക് എത്തിക്കും ഒരു നെഞ്ചുവേദന ഉണ്ടായിക്കഴിഞ്ഞാൽ ഹാർട്ട് അറ്റാക്ക് ആണെന്ന് തോന്നിയാൽ എത്രയും പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിക്കാൻ ഉള്ള ഒരു സാധ്യതയുണ്ട് ജനങ്ങൾക്ക് അതിനെക്കുറിച്ച് അറിയാം പക്ഷേ പെട്ടെന്ന് സ്ട്രോക്ക് ഉണ്ടായി പക്ഷാഘാതം ഉണ്ടായിക്കഴിഞ്ഞാൽ നമ്മൾ എന്താണ് നമ്മൾ ചെയ്യേണ്ടത് ഈ പറയുന്ന രോഗിക്ക് എന്തെങ്കിലും പ്രാഥമിക ചികിത്സ നൽകാനായി കഴിയുമോ ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്ന് നമുക്ക് ഒന്നും അറിയില്ല ഇതിനെക്കുറിച്ച് ഡോക്ടറുടെ അഭിപ്രായം എന്താണ് ഒരു സ്ട്രോക്ക് ഉണ്ടാകും എന്ന് എങ്ങനെ അറിയാൻ സാധിക്കും അല്ലെങ്കിൽ സ്ട്രോക്ക് ഉണ്ടായി കഴിഞ്ഞാൽ ഏത് ആശുപത്രിയിൽ എപ്പോൾ എത്തിക്കണം.

ഇതിനെ കുറിച്ച് അറിയാവുന്ന കാര്യങ്ങൾ ഒന്നു പറഞ്ഞത് ശരിയാണെങ്കിൽ സമൂഹത്തിന് അത് വളരെയേറെ ഗുണകരമാണ് മസ്തിഷ്കാഘാതം സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം ഇവയെല്ലാം തിരിച്ചറിയാൻ വളരെ എളുപ്പത്തിൽ ഉള്ള ഒരു മാർഗം ഉണ്ട് ഫാസ്റ്റ് ലോകം മുഴുവനും സ്ട്രോക്കിനെ കുറിച്ച് ബോധവൽക്കരണം ഉണ്ടാക്കുന്ന ഉപയോഗിക്കുന്ന രീതിയാണിത് മുഖം ഒരു വശത്തേക്ക് കൂടി പോവുക. അതായത് സംസാരിക്കുമ്പോൾ മുഖം ഇങ്ങനെ കൂടിക്കൂടി പോകുന്ന ഒരു അവസ്ഥ അടുത്തതായി ഈ കൈ പൊക്കി പിടിച്ചാൽ ഉയർത്തിപ്പിടിക്കാൻ ആയി സാധിക്കുന്നില്ല. ഒരു സൈഡിലെ കൈ തളർന്നുപോയ അവസ്ഥ അതുപോലെ കാലും തളർന്നുപോയി ഒരു അവസ്ഥ അതായത് ശരീരത്തിലെ ഒരു ഭാഗത്ത് മുഖം കൂടി പോകുന്നു ഒരു കയ്യും കാലും തളർന്ന അവസ്ഥ കൃത്യമായി സംസാരിക്കുമ്പോൾ നമ്മൾ മദ്യപിച്ച് പോലെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.