മുടി കൊഴിച്ചിൽ മാറി മുടി പനങ്കുല പോലെ വളരും ഈ എണ്ണ അൽപം തൊട്ടാൽ

മുടിക്ക് ഒട്ടും വളർച്ചയില്ല മുടി ആകെ പൊട്ടി പോകുന്നു ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ നേരിടുന്ന ഒരുപാട് ആളുകളുണ്ട്. മുടി നല്ലതുപോലെ വളരാൻ ആയി ചില കാര്യങ്ങൾ ചെയ്യുമ്പോൾ നല്ലതുപോലെ മുടി കൊഴിഞ്ഞു പോകുന്നു എന്നു പറയാറുണ്ട്. ഇന്ന് ഞാൻ ഇവിടെ പറയാൻ ആയി പോകുന്നത് മുടികൊഴിച്ചിൽ പൂർണമായും മാറ്റി മുടി നല്ല കട്ടിയിൽ വളരാൻ സഹായിക്കുന്ന മുടിയിൽ ഉള്ള മുടി തരൻ മാറുന്നതിനു സഹായിക്കുന്ന ഒരു അടിപൊളി എണ്ണ എങ്ങനെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാം എന്നതാണ്, കാച്ചിയ എണ്ണ തയ്യാറാക്കുമ്പോൾ ഒരുപാട് ചേരുവകൾ ആവശ്യമാണ് എന്നാൽ പക്ഷേ ഇന്ന് നമ്മൾ ഇവിടെ ചെയ്യുന്ന കാച്ചിയ എണ്ണ 3 ചേരുവകൾ മാത്രം മതി നിങ്ങൾ ടിപ്പു ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഉപകാരമായി എന്ന് തോന്നുകയാണെങ്കിൽ ഇവിടെ കമന്റ് ചെയ്യാനായി മറക്കരുത് ഈ എണ്ണ തയ്യാറാക്കാൻ ആദ്യമേ തന്നെ വേണ്ടത് ഒരു ഇരുമ്പു ചട്ടി എടുത്തു അടുപ്പത്ത് വച്ച് ചൂടാക്കുക.

ഇതിലേക്ക് 200ml ശുദ്ധമായ വെളിച്ചെണ്ണ ഒഴിക്കുക. വെർജിൻ വെളിച്ചെണ്ണ ഉപയോഗിക്കാം പാക്കറ്റ് എണ്ണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് ഇനി എണ്ണ തിളച്ചുവരുമ്പോൾ അതിലേക്ക് രണ്ട് സ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. ഉലുവ നമ്മുടെ മുടി ആരോഗ്യം ഉണ്ടാകുവാനും താരൻ മാറുവാനും സഹായിക്കും. അത് കുറച്ചു നേരം ഇളക്കി കൊണ്ടിരിക്കുക ഇനി ഇതിലേക്ക് 30 ഗ്രാം കടുക്കാത്തോട് ചേർത്ത് കൊടുക്കുക. നിങ്ങളുടെ അടുത്തുള്ള ആയുർവേദ കടകളിൽ നിന്നും ലഭിക്കും കടുക്കാത്തോട് മുടി മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ഉത്തമമായ ഔഷധമാണ് ഇനി തീ കുറച്ചു നല്ലതുപോലെ എണ്ണ തിളക്കുന്നതിനു അനുവദിക്കുക നല്ലതുപോലെ ഇളക്കി കൊടുത്തുകൊണ്ടിരിക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.