ഇന്ന് സംസാരിക്കാനായി പോകുന്നത് മുടികൊഴിച്ചിൽ അല്ലെങ്കിൽ നമ്മുടെ യുവാക്കളിലും യുവതികളിൽ മുടികൊഴിച്ചിൽ വളരെ അധികം അലട്ടുന്ന ഒരു പ്രശ്നമാണ്. മലയാളികളും മാർക്കറ്റിൽ കാണുന്ന പലതരം എണ്ണകൾ ഉപയോഗിക്കുന്നു പലതരം ചികിത്സ രീതികൾ ഹോം റെമഡി ചെയ്തു നോക്കുന്നു എന്നിട്ടും അതിന് ശരിയായിട്ടുള്ള റിസൾട്ട് കിട്ടുന്നില്ല വളരെയധികം പൈസ ചെലവാക്കി ചികിത്സ നടത്തുന്നു ഈ മുടികൊഴിച്ചിൽ മാറ്റാനായി സാധിക്കുന്നില്ല എന്നത് പല രോഗികളും പറയാറുണ്ട് ഈ മുടികൊഴിച്ചിൽ നമ്മൾ ശ്രദ്ധിക്കേണ്ടത് ചില ഭക്ഷണങ്ങൾ ചില മിനറലുകൾ ചില വൈറ്റമിനുകൾ ഇവയുടെ കുറവ് കാരണം പലപ്പോഴും മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട് എന്തൊക്കെയാണ് നമ്മുടെ ശ്രദ്ധിക്കേണ്ടത് എന്നതിനെപ്പറ്റിയുള്ള നമ്മൾ ഈ വീഡിയോയിൽ സംസാരിക്കുന്നത്. ഇതിൽ തന്നെ ഏറ്റവും പ്രാധാന്യമുള്ളതാണ് വൈറ്റമിൻ ഡി എന്നുള്ളത്. നമുക്ക് അറിയുന്ന പോലെതന്നെ സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന ഒരു വൈറ്റമിൻ ആണ്.
വൈറ്റമിൻ ഡി നമ്മുടെ എല്ലുകൾക്ക് പല്ലുകൾക്ക് നമ്മുടെ വളർച്ചയ്ക്ക് നമ്മൾ ഒരു പാട് സഹായിക്കുന്ന ഒന്നാണ് വൈറ്റമിൻ ഡി എന്നുള്ളത് പല ഓഫീസ് ജോലിക്കാർ വീടിനു പുറത്ത് ഇറങ്ങാതെ വർക്ക് ചെയ്യുന്ന ആളുകൾ അധികം വെയിലത്തും പുറത്തേക്കൊന്നും ഇറങ്ങാത്ത ആളുകളിലാണ് വൈറ്റമിൻ ഡിയുടെ കുറവ് കൂടുതലായും കാണുന്നത്. തിരിച്ചു പുറംരാജ്യങ്ങളിൽ പ്രവാസികളിൽ കൂടുതലായി വിറ്റാമിൻ ഡി സപ്ലിമെന്റ് കഴിക്കുന്ന ആളുകളുണ്ട് പോലെതന്നെ വൈറ്റമിൻ ഡി കുറവുള്ള ആളുകൾ ഉണ്ടാകും ഇന്ന് നമ്മുടെ നാട്ടിൽ പല ആളുകളിലും അത് പരിശോധിച്ചു നോക്കുമ്പോൾ വളരെയധികം കുറവായി കാണാറുണ്ട് അപ്പോൾ ഈ മുടികൊഴിച്ചില് നമ്മൾ കുറെയധികം എണ്ണ വാങ്ങിച്ചു തേച്ചുകൊണ്ട് മരുന്നുകൾ ഉപയോഗിച്ചു കൊണ്ട് നമുക്ക് ഫലം കിട്ടണമെന്നില്ല ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.