ഇനി വീട്ടിൽ വച്ച് തന്നെ യൂറിക്കാസിഡ് പൂർണമായും മാറ്റാം

ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് യൂറിക്കാസിഡിന് പ്രാധാന്യം യൂറിക്കാസിഡ് എപ്പോഴാണ് നമ്മൾ ചികിത്സ തേടേണ്ടത്? നമുക്ക് വീട്ടിൽ തന്നെ ഇരുന്നു എന്തുതരം ചികിത്സകൾ നമുക്ക് ചെയ്യാം എന്തു കൊണ്ടാണ് ഇത് കൂടുന്നത് ഇതിന്റെ പ്രാധാന്യം എന്താണ് ഇനിയുള്ള കാര്യങ്ങളെക്കുറിച്ചാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത് നമ്മൾക്കെല്ലാവർക്കും അറിയാം മലയാളികൾ എപ്പോഴും ടെസ്റ്റുകൾ ചെയ്യാനായി മുന്നോട്ടു തന്നെ നിൽക്കാറുണ്ട് എപ്പോഴും പല രോഗികളും സ്വന്തമായി തന്നെ ടെസ്റ്റുകൾ ചെയ്തു അതിന്റെ റിസൾട്ട് മായി എന്നെ വന്നു കാണാറുണ്ട് ഇതിൽ പലരും ആവശ്യപ്പെട്ടു ചെയ്യുന്ന ഒരു ടെസ്റ്റ് ആണ് യൂറിക്കാസിഡ് ടെസ്റ്റ് അപ്പോൾ നമുക്ക് ആദ്യം എന്താണ് യൂറിക്കാസിഡ് എന്ന് നമുക്ക് മനസ്സിലാക്കാം ശരീരത്തിൽ എങ്ങനെയാണ് കൂട്ടുന്നത്.

കൂടാനുള്ള സാഹചര്യം എങ്ങനെ ആണ് എന്ന് നമുക്ക് മനസ്സിലാക്കാം യൂറിക്കാസിഡ് എന്നുപറഞ്ഞാൽ ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ് സാധാരണ രീതിയിൽ ഇതിൽ ഒരു പ്രശ്നം ഉണ്ടാകാറില്ല കാരണം ഇതൊരു വേസ്റ്റ് പ്രൊഡക്ട് കാരണം ശരീരം അത് പ്രോസസ് ലൂടെ വൃക്കയിലൂടെ ഇനി അലിയിപ്പിച്ചു മൂത്രത്തിലൂടെ പുറത്തുകളയാൻ ആണ് സാധാരണ ആളുകൾ യൂറിക്കാസിഡ് പ്രശ്നം നമ്മൾ കാണാറില്ല ശരീരത്തിന് അത് മാനേജ് ചെയ്യാനുള്ള കഴിവുണ്ട് അപ്പോൾ യൂറിക്കാസിഡിന് പ്രാധാന്യം എന്താണ് യൂറിക് ആസിഡ് കൂടി കഴിഞ്ഞാൽ എന്താണ് ഉണ്ടാവുക എന്നത് നമുക്ക് നോക്കാം. യൂറിക് ആസിഡ് കൂടുന്നത് കൊണ്ട് ആളുകൾക്ക് പെട്ടെന്ന് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മുടി സന്ധികളിൽ വരുന്ന വേദന സന്ധികളിൽ വീക്കം വരുക. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.