വളരെയധികം അധികം യുവാക്കളെയും അതുപോലെ ആൺകുട്ടികളെയും അലട്ടുന്ന ഒരു പ്രശ്നമാണ് അവർക്ക് മീശയും താടിയും ഉണ്ടാകുന്നില്ല എന്നത് മനസ്സിൽ ഒന്നും ഉണ്ടാക്കുന്നില്ല ശരീരപുഷ്ടി ഉണ്ടാകുന്നില്ല. ലൈംഗിക പരമായി ട്ടുള്ള ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തുറന്നു പറയാൻ മടിക്കുന്നു. ചികിത്സ എടുക്കാൻ മടിക്കുന്നു അതുകൊണ്ടുതന്നെ ഒരുപാട് ചൂഷണം നടക്കുന്ന മേഖലയാണിത് പലതരത്തിലുള്ള മരുന്നുകളും സ്റ്റിറോയിഡുകൾ ഉം ഇതിന് കാരണമാകാറുണ്ട് ഈ പ്രശ്നങ്ങൾക്കെല്ലാം വലിയൊരു കാരണമായി നിൽക്കുന്ന ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ ശരിയായ അളവിൽ ഉണ്ടാകില്ല എന്നതാണ്.
നമുക്ക് എല്ലാം അറിയാവുന്ന പോലെ പുരുഷൻ ഹോർമോണാണ് ടെസ്റ്റോസ്റ്റെറോൺ മീശയും താടിയും എല്ലാം ഉണ്ടാക്കാൻ ആയിട്ടും ഈ ടെസ്റ്റോസ്റ്റെറോൺ വലിയൊരു പ്രാധാന്യമാണുള്ളത് ഇതിന്റെ എല്ലാം കാതൽ ആയിട്ടുള്ള ഫംഗ്ഷൻ നടത്തുന്നത് ഇപ്പോൾ ടെസ്റ്റോസ്റ്റെറോൺ ഹോർമോൺ ഇന്റെ ശരിയായ അളവ് എത്രയാണ് എന്ന് നമ്മളെല്ലാവരും അറിഞ്ഞിരിക്കണം 300മുതൽ 1000 വരെ നാനോ ഗ്രാം ആണ് വേണ്ടത് പുരുഷനിൽ സാധാരണയായി വേണ്ട ടെസ്റ്റോസ്റ്റെറോൺ എന്ന ഹോർമോൺ ന്റെ അളവ് ഏതു ലാബിൽ വേണമെങ്കിലും ഇത് ടെസ്റ്റ് ചെയ്തു നോക്കാൻ കഴിയുന്നതാണ് ഏകദേശം 600 രൂപയോളം വിലവരുന്ന ഒരു ടെസ്റ്റ് ആണ് ഇങ്ങനെയുള്ള എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം മതി ചെയ്തു നോക്കിയാൽ മതിയാകും നമ്മൾ എല്ലാതരം ടെസ്റ്റുകളും ചെയ്തു നോക്കൂ ഹോർമോൺ മാത്രമല്ല, മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ട് രക്തയോട്ടം ഇല്ലാതെ പോകുന്നുണ്ടോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.