മായമില്ല മന്ത്രമില്ല ഇതാണ് മക്കളെ എഗ്ഗ് വൈറ്റ് ഫേസ് മാസ്ക്

നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് മുഖത്തെ പാടുകൾ എല്ലാം മാറി സ്കിൻ നല്ലതുപോലെ ടൈറ്റ് ആകുന്നതിനു ഇതിനെല്ലാം തന്നെ സഹായിക്കുന്ന വീട്ടിൽ തന്നെ ലഭിക്കുന്ന രണ്ട് രണ്ട് ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഒറ്റത്തവണ ഉപയോഗം കൊണ്ട് തന്നെ നല്ല റിസൾട്ട് ലഭിക്കുന്ന ഒരു കിടിലൻ ഫെയ്സ് മാസ്ക് ആണ്. അപ്പോൾ ഒട്ടും സമയം കളയാതെ എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുക എന്ന് നോക്കാം ഈ ഫേസ് മാസ്ക് തയ്യാറാക്കുന്നതിനായി ആദ്യമേ തന്നെ ഒരു ബൗൾ എടുക്കുക. ഇതിലേക്ക് ഒരു മുട്ടയുടെ വെള്ള മാത്രം എടുക്കുക ദയവായി നിങ്ങൾ ഇത് ചെയ്തു നോക്കാൻ ആയി ആഗ്രഹിക്കുന്നു എങ്കിൽ വീഡിയോ മുഴുവനായി കാണാനായി ശ്രമിക്കുക. ചേരുവകൾ മാത്രം കേട്ട് ഇത് ഉപയോഗിക്കേണ്ട രീതി എനിക്കറിയാം.

എന്നുകരുതി ഉപയോഗിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് എന്തൊരു സ്ഥലത്താണ് ലഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിച്ചത് അതിന് നേരെ വിപരീതമായിരിക്കും കിട്ടുക. ഇനി ഇതിലേക്ക് ഒന്നര സ്പൂൺ പഞ്ചസാര ചേർക്കുക. പഞ്ചസാര ചേർക്കുമ്പോൾ നന്നായി പൊടിച്ച പഞ്ചസാര ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക ശേഷം ഇതു നല്ലതുപോലെ മിക്സ് ചെയ്യുക. നല്ലതുപോലെ മിക്സ് ചെയ്യേണ്ടത് ആയിട്ട് വരും പഞ്ചസാര പൊടിയും മുട്ടയുടെ വെള്ളയും നല്ലതുപോലെ മിക്സ് ചെയ്താൽ ഷേവിങ് ക്രീം പോലെ ആയി വരും. അങ്ങനെ ആയി എന്നു തോന്നുന്നത് നല്ലതു പോലെ തന്നെ മിക്സ് ചെയ്യണം നല്ലത് പോലെ മിക്സ് ചെയ്യാതെ നമ്മുടെ മുഖത്ത് ഇട്ടാൽ അവിടെയും ഇവിടെയും പശ പോലെ ഇത് ഒട്ടി പിടിച്ചിരിക്കും. നല്ലതുപോലെ ഉണങ്ങിയതിനുശേഷം ആണ് നമ്മൾ ഇത് നീക്കം ചെയ്യേണ്ടത് എന്നതുകൊണ്ടുതന്നെ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനും കാണുക.

https://www.youtube.com/watch?v=stgEj4UaVlk