ഇത് ഇങ്ങനെ ചെയ്താൽ ശരീരത്തിലുള്ള ദുർമേദസ് മുഴുവൻ ഉരുകി പുറത്തുപോകും

ജീവിതശൈലി രോഗങ്ങൾ മരുന്നു കൊണ്ട് മാറ്റാനായി സാധിക്കുമോ? അതുപോലെതന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ ആശുപത്രികളും ഉണ്ട്. എന്നിട്ടും രോഗികളുടെ എണ്ണം കുറയുകയല്ല മറച്ചു കൂടുകയാണ് എന്താണ് ഇതിനു കാരണം എന്തുകൊണ്ടാണ് രോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കാൻ ആയി സാധിക്കാത്തത് സാമ്പത്തികമായി ഉയർന്ന നിലയിൽ ഉള്ളവർക്ക് അമേരിക്കയിൽ പോയി ചികിത്സിക്കാൻ ശ്രമിച്ചാലും രോഗം മാറ്റാനായി കഴിയുന്നില്ല കഴിഞ്ഞ നൂറ്റാണ്ടിനെ ആദ്യകാലത്ത് അമേരിക്കയിലെ ആരോഗ്യ രംഗത്ത് മാറ്റങ്ങൾക്ക് വഴിതെളിച്ച അമേരിക്കയിലെ മോഡേൺ മെഡിസിൻ പിതാവായി കണക്കാക്കപ്പെടുന്ന ഡോക്ടർ വില്യം ന്റെ വാക്കുകൾ പ്രസക്തമാണ് പൊതുജനങ്ങളെ മരുന്ന് കഴിക്കാതിരിക്കാൻ ശ്രമിക്കുക എന്നതാണ് ഒരു ഡോക്ടറുടെ പ്രധാന കർത്തവ്യം.

എന്നാൽ ഇപ്പോൾ രോഗികളിൽ മരുന്ന് കഴിക്കാൻ ജീവിതകാലം മുഴുവൻ മരുന്ന് കഴിപ്പിക്കാൻ പ്രോത്സാഹിപ്പിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഡോക്ടർമാർ കാരണം ഇന്നത്തെ 90% രോഗങ്ങളും ജീവിതശൈലി വിഭാഗത്തിലാണ് പെടുന്നത് ജീവിതശൈലി രോഗങ്ങളെ മരുന്നുകൊണ്ട് മാറ്റാൻ കഴിയില്ല രോഗലക്ഷണങ്ങൾ കുറയ്ക്കാനായി മരുന്നുകൾ കഴിക്കാം.അത് ജീവിതകാലം മുഴുവൻ തുടരേണ്ടിവരും. മരുന്നുകളോടൊപ്പം ഓപ്പറേഷൻ റേഡിയേഷൻ എല്ലാത്തിനെയും സൈഡ് എഫക്റ്റ് നോട് കൂടി ജീവിക്കേണ്ടത് വരുമ്പോൾ ഒരു ഭാരമായി മാറുന്നു എന്താണ് ഇതിന് പ്രതിവിധി മരുന്നുകളും ആശുപത്രികളും അല്ല സ്വന്തം ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം ആണ് യഥാർത്ഥത്തിലുള്ള ഡോക്ടർ ശരീരത്തിലുള്ള ഇമ്മ്യൂണിസഷൻ ശക്തിപ്രാപിക്കുന്നത് വരെ ജീവൻ രക്ഷിക്കാനായി സഹായിക്കുക എന്നതുമാത്രമാണ് ഡോക്ടർമാരും ആശുപത്രികളും എല്ലാരും ചെയ്യാൻ ആയി ശ്രമിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.