ഷുഗറും പ്രഷറും കൂടുകയുമില്ല തടി കുറയുകയും ചെയ്യും ഈ ഇല ഒരെണ്ണം ഇട്ടാൽ പഞ്ചസാരയെ ഇനി വെറുക്കും

പഞ്ചസാര കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല എന്ന് എല്ലാവർക്കും അറിയാം എന്നാലും പഞ്ചസാര ഉപേക്ഷിച്ചുള്ള ചായ കാപ്പി എന്നിവ കുടിക്കുന്നതിന് ഇതിലും ഭേദം വെള്ളം കുടിക്കുന്നത് അല്ലെ പറയുന്നവർ വരെയുണ്ട് അപ്പോൾ ഷുഗർ കൂടാതെ മധുരങ്ങൾ ഏതൊക്കെയാണ് എന്ന് നമുക്കൊന്ന് പരിചയപ്പെടാം ഇത് എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് മധുരം നമുക്ക് അതിനോട് വല്ലാത്ത ഒരു ആസക്തി ഉണ്ട് രുചിയുള്ള ഭക്ഷണങ്ങൾ കഴിക്കാൻ വേണ്ടിയല്ലേ നമ്മുക്ക് ജീവിതം ഉള്ളൂ അപ്പോൾ ഇതൊന്നും കഴിക്കാതെ ജീവിച്ചിരുന്നിട്ട് എന്താണ് കാര്യം അപ്പോൾ പ്രശ്നങ്ങളൊന്നുമില്ല ഉണ്ടാകാത്ത മധുര ങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം അപ്പോൾ നമ്മൾ ഏറ്റവും കൂടുതലായി നമ്മൾ ഉപയോഗിക്കുന്നത് ഈ പഞ്ചസാര തന്നെയാണ്.

ഈ പഞ്ചസാര ഇത് വൈറ്റ് പോയ്സൺ ആണ് എന്നുള്ള കാര്യത്തിൽ ആർക്കും തന്നെ സംശയം ഇല്ല നമ്മുടെ ഷുഗർ പോലെ തന്നെയാണ് സോൾട്ട് എന്ന് പറയുന്ന സാധനവും ഇതിനുപകരമായി നമുക്ക് ഇന്ദുപ്പ് അല്ലെങ്കിൽ പൊട്ടാസ്യം ക്ലോറൈഡ് എന്നുപറയുന്ന ഒരു സോൾട്ട് ലേക്ക് മാറുന്നത് നമുക്ക് ആരോഗ്യഗുണങ്ങൾ ഉണ്ടാക്കാൻ കഴിയുന്നതാണ് സോഡിയം ക്ലോറൈഡ് നിന്നും മാറി പൊട്ടാസ്യം ക്ലോറൈഡ് ലേക്ക് മാറ്റുന്നത് എല്ലാ രോഗാവസ്ഥയിലും പൊട്ടാസ്യം കൂടുതലായി ചെയ്യുന്നത് നല്ലതല്ല പ്രത്യേകിച്ച് കിഡ്നിക്ക് പ്രശ്നമുള്ളവർക്ക് ഒക്കെ അല്ലാത്തവർക്ക് ഇന്ദു ഉപ്പ് ഓക്കേ ഇതേപോലെ പഞ്ചസാരക്കു തുല്യം ആയിട്ടുള്ള മധുരം കൊടുക്കുന്ന ചിലപ്പോൾ പഞ്ചസാരയേക്കാൾ കൂടുതൽ മധുരം കൊടുക്കുന്ന ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.