ഈ ലക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിൽ കാണുന്നുണ്ടോ കിഡ്‌നി സ്റ്റോൺ ആകാം

ഇപ്പോൾ നമ്മുടെ ഇടയിലായി കൂടുതലായി കാണുന്ന ഒരു പ്രശ്നമാണ് കിഡ്നി സ്റ്റോൺ എന്നുപറയുന്നത് കൂടുതൽ ആളുകൾക്കും അതിനെ കാരണമെന്താണ് എന്തൊക്കെയാണ് അതിനെ ചികിത്സാരീതികൾ എങ്ങനെയാണ് നമുക്ക് തരണം ചെയ്യാൻ സാധിക്കുക ഇങ്ങനെയുള്ള കാര്യങ്ങളൊന്നും അവർക്ക് അറിയില്ല. അതിനെക്കുറിച്ച് പറയാൻ ഉള്ള ഒരു വീഡിയോ ആണിത് അപ്പോൾ ഡോക്ടർ ആദ്യമായിട്ട് തന്നെ ഇതിന്റെ ഒരു തുടക്കം എങ്ങനെയാണ്, തുടക്കം ഇങ്ങനെയാണ് രോഗികൾ പലരും വയറുവേദന ആയിട്ടാണ് വരാറുള്ളത് നൂറു ശതമാനം കേസുകളും വയറുവേദന അല്ലെങ്കിൽ യൂറിൻ ലുടെ ബ്ലഡ് വരിക.

   

അല്ലെങ്കിൽ ശർദ്ദിക്കാൻ വരിക 10% രോഗികളാണ് അൾട്രാസോണിക് സ്കാനിങ് ചെയ്യുമ്പോൾ ഈ കല്ല് യാദൃശ്ചികമായി കാണുന്നത് യാതൊരുവിധ ലക്ഷണങ്ങളും ഇല്ലാതെ തന്നെ കല്ല് കണ്ടുപിടിച്ച കാരണംകൊണ്ട് എന്റെ അടുക്കലേക്ക് വരാറുണ്ട് ഈ വേദന തന്നെ പലർക്കും വെളുപ്പാന്കാലത്ത് ആണ് വരുക 2 am to 4 am ആണ് ഉണ്ടാവുക ചില ആളുകൾ വിചാരിക്കും ഭക്ഷ്യവിഷബാധ ആണോ എന്ന് അങ്ങനെ രണ്ടു ദിവസം ലേറ്റ് ആയിട്ടും ഹോസ്പിറ്റലിലേക്ക് വരാറുണ്ട് കിഡ്നി സ്റ്റോൺ ചികിത്സിച്ച് ഭേദമാക്കി യാൽ കിഡ്നിയെ രക്ഷപ്പെടുത്താനായി സാധിക്കും. ഇതെല്ലാം കാരണമാണ് ഈ ടോപ്പിക്ക് ഇന്നിവിടെ എടുക്കാൻ ഉള്ള കാരണം. കിഡ്നി ഫെയിലിയർ കിഡ്നി മാറ്റിവെക്കൽ എങ്ങനെ പോവുകയാണെങ്കിൽ വളരെ ചെലവു കൂടിയ ഒരു കാര്യം കൂടിയാണ് ഇത്.ഇതെല്ലാം കൊണ്ട് ആണ് ഇന്ന് ഈ വിഷയത്തെ കുറിച്ച് സംസാരിക്കാൻ ഉള്ള കാരണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.