ഇന്ന് ഇവിടെ പറയാൻ ആയി പോകുന്നത് നമ്മൾ ഒരുപാട് ആളുകളുമായി സംസാരിക്കാനുണ്ട് ഒരുപാട് ആളുമായി പരിചയപ്പെടാൻ ഉണ്ട് അപ്പോൾ പല രീതിയിലുള്ള ഇൻട്രൊഡക്ഷൻ നടക്കാറുണ്ട് അപ്പോൾ ചില സമയത്ത് നമ്മൾ പറയാറുണ്ട് ആ വ്യക്തിയെ എനിക്ക് അറിയില്ലായിരുന്നു ആ വ്യക്തിയെ കുറിച്ച് കൂടുതലായി എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല ആ വ്യക്തി ഒരു ഫേക്ക് ആണ് എന്നുള്ള ഒരു ഐഡിയ കിട്ടിയിട്ട് ഉണ്ടായിരുന്നില്ല അങ്ങനെ നമ്മൾ എന്തെങ്കിലും ചതിക്കുഴികളിൽ വീണു കഴിഞ്ഞിട്ട് ഇങ്ങനെയെല്ലാം പറയുന്ന ആളുകളുണ്ട് അപ്പോൾ എങ്ങനെയാണ് ഓൾറെഡി നമ്മൾ ഏതു രീതിയിലുള്ള ആളുകളെയാണ് നമ്മൾ അടുപ്പിക്കേണ്ടത് എന്തൊക്കെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്മൾ ഇങ്ങനെയാണ് ഒരു വ്യക്തിയെ ഒരു അഞ്ചു മിനിറ്റിൽ കണ്ടാൽ എങ്ങനെയാണ് അയാളുടെ സ്വഭാവം മനസ്സിലാക്കുന്നത് എന്നതാണ് അതിനെക്കുറിച്ചുള്ള method ആണ് ഇവിടെ നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.
ആദ്യമായി ചെയ്യേണ്ട കാര്യം അതായത് നമ്മൾ ഒരാളോട് സംസാരിക്കാൻ പോവുകയാണെങ്കിൽ ആദ്യം വേണ്ടത് ചിരിക്കുകയാണ്, സ്മൈലി എന്നുള്ളത് നാച്ചുറൽ ആയിട്ട് സ്മൈൽ ആണോ അതോ ആർട്ടിഫിഷ്യൽ സ്മൈൽ ആണോ എന്നുള്ളത് നമുക്ക് തിരിച്ചറിഞ്ഞാൽ മാത്രം മതി ആർട്ടിഫിഷ്യൽ സ്മൈൽ എന്നു പറയുന്നത് നമ്മൾ ക്യാമറയിൽ ഫോട്ടോ എടുക്കുന്ന നേരം ചിരിക്കുന്ന ചിരിയാണ് ആർട്ടിഫിഷ്യൽ സ്മൈൽ എന്ന് പറയുന്നത് നമ്മുടെ ഫോട്ടോ എടുത്തു നോക്കുമ്പോൾ പറയും ഈ ചിരി അത്ര പോര എന്ന ആർട്ടിഫിഷ്യൽ ആയി തോന്നുന്നുണ്ട് എന്നല്ലേ അതായത് നമ്മൾ കണ്ണിലൂടെയാണ് സ്നേഹം നമുക്ക് പ്രകടിപ്പിക്കാൻ പറ്റുന്ന എങ്കിൽ അത് നാച്ചുറൽ ആണ് അത് നമുക്ക് കാണുമ്പോൾ തന്നെ മനസ്സിലാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.