നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സാധാരണ നമ്മൾ ലിവർ ഫങ്ഷൻ ടെസ്റ്റ് എന്ന് പറയാറില്ലേ സാധാരണ നമ്മൾ ലിവറും ആയി ബന്ധം ഉള്ള പ്രശ്നങ്ങൾ അല്ലെങ്കിൽ വയറു കമ്പിച്ച വരുന്ന അവസ്ഥ മുടികൊഴിച്ചിൽ നെഞ്ചിന് ഭാഗത്ത് മുള്ള് കുത്തുന്ന പോലെ ഉണ്ടാകുന്ന വേദന ഇങ്ങനെ ഉള്ള ലക്ഷണങ്ങൾ കാണുമ്പോൾ നമ്മൾ ലിവർ ഫങ്ഷൻ ടെസ്റ്റ് പറയാറുണ്ട്. ലിവർ ഫങ്ക്ഷന് ടെസ്റ്റ് എന്നുപറയുന്നത് കരളിനെ പ്രവർത്തനം ശരിയായ രീതിയിൽ ആണോ അല്ലയോ എന്ന് തിരിച്ചറിയാനുള്ള ഒരു കാര്യമാണ് പല ലേബ് റിപ്പോർട്ടുകളിൽ പല നോർമൽ വാല്യൂസ് ഉണ്ട് . ടെസ്റ്റ് ചെയ്തതിന് ശേഷം ശരീരം ശരിയായി നിലയിലാണ് പ്രവർത്തിക്കുന്നത് എങ്കിൽ കുഴപ്പമില്ല 34 to 40 ലെവലിൽ ആണ് നോർമൽ റേഞ്ച് നിൽക്കുന്നത് എങ്കിലും ചിലപ്പോ 100 ഉം 300 ലേക്ക് പോകുന്ന അവസ്ഥ വരെ കാണാറുണ്ട്.
എന്താണ് യഥാർത്ഥത്തിൽ ഉള്ള കാര്യം സാധാരണ നമ്മൾ ലിവർ ഫങ്ഷൻ ടെസ്റ്റ് എന്നുപറയുമ്പോൾ സാധാ ചെയ്യുന്ന ടെസ്റ്റുപോലെ പോലെയാണ് ഇതും കാണുന്നത് പക്ഷേ പ്രധാനമായിട്ടും ലിവർ ഫങ്ക്ഷന് ടെസ്റ്റ് നോക്കുന്ന ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് കഴിഞ്ഞതവണ ഓൺലൈൻ പരിശോധനയുടെ ഭാഗമായിട്ട് ഒരു സ്ത്രീ വിളിച്ചിട്ട് പറഞ്ഞു എനിക്ക് മദ്യപാനം ഇല്ല പുകവലി ഇല്ലേ വറുത്ത സാധനങ്ങൾ അധികം കഴിക്കാറില്ല ഡിഗ്രി വെള്ള വസ്തുക്കൾ അധികം കഴിക്കാറില്ല പൊതുവേ ആരോഗ്യത്തിന് ബുദ്ധിമുട്ടുണ്ടാകും എന്ന് ആളുകൾ പറയുന്ന പല കാര്യങ്ങളും ഞാൻ കഴിക്കില്ല. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.