വായനാറ്റം വായ് പുണ്ണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ ഇനി വരാത്ത രീതിയിൽ അവ മാറുവാൻ ഏക പോംവഴി ഇതാണ്

അസാധാരണമായ ഒരു രോഗത്തെക്കുറിച്ച് ആണെന്ന് സംസാരിക്കുന്നത് മൗത്ത് അൾസർ അഥവാ വായ്പ്പുണ്ണ് മൗത്ത് അൾസർ എന്തുകൊണ്ടാണ് വരുന്നതെന്ന് മിക്ക ആളുകളും ആലോചിക്കാറില്ല കാരണം ഇത് പല ആളുകൾക്കും വന്നുപോയി കൊണ്ടേയിരിക്കും വന്നുകഴിഞ്ഞാൽ ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് മാറുന്നത് കൊണ്ടു വന്നാൽ ഒരു വലിയ ഒരു മാരക രോഗമായി ഇതാരും എടുക്കാറില്ല അടുപ്പിച്ചടുപ്പിച്ച് വരുമ്പോഴാണ് നമ്മൾ ഇതിനെക്കുറിച്ച് ചിന്തിക്കാറുള്ളത് സാധാരണരീതിയിൽ മൗത്ത് അൾസർ വന്നു കഴിഞ്ഞാൽ നമ്മൾ പേര ഇല എടുത്ത് ചവയ്ക്കാൻ ആയി പറയും മറ്റുള്ളവർ വായയിൽ കുറച്ച് ഉപ്പുവെള്ളം ഒഴിച്ച് കുലുക്കുഴിയുകയും ഇതൊക്കെ ചെയ്യുമ്പോൾ സാധാരണ വിട്ടൊഴിഞ്ഞു പോകാറുണ്ട് മറ്റു ചിലർക്ക് ഇതൊന്നും ചെയ്തില്ലെങ്കിൽ തന്നെ മൂന്നു നാല് ദിവസങ്ങൾ കൊണ്ട് വിട്ടു പോകും.

   

ഇട്ടു കുറെ കാലത്തേക്ക് വരാറുമില്ല അതുകൊണ്ടുതന്നെ ഇതു വലിയൊരു ആരോഗ്യപ്രശ്നമായി ആരും കണക്കാക്കാറില്ല പക്ഷേ മറ്റു ചിലരുണ്ട് അവർക്ക് അടുപ്പിച്ചടുപ്പിച്ച് വരുന്നതായി കാണാം മറ്റു അവരെ നല്ലതുപോലെ ബാധിക്കുന്നതും കാണാം. മൗത്ത് അൾസർ വളരെ കൂടുതലായി വരുന്ന ഒരാൾക്ക് സംസാരിക്കാൻ തന്നെ ബുദ്ധിമുട്ടുണ്ടാകും അവർക്ക് ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടുണ്ടാകും വായ്ക്ക് അകത്ത് എരിവ് പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ നല്ലതുപോലെ ബുദ്ധിമുട്ടുണ്ടാകും ഇങ്ങനെയുള്ള ഒരുപാട് കണ്ടീഷൻ ഉണ്ടാകാറുണ്ട്. ഡോക്ടറെ കാണാൻ പോയി കഴിഞ്ഞാൽ അവർ ആദ്യം തന്നെ പരിശോധിക്കുന്നത് ഫിസിക്കൽ ആയിട്ടുള്ള ഇഞ്ചുറി ഉണ്ടോ എന്നാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.