നല്ല റിസൾട്ട് ലഭിക്കുന്ന എണ്ണ ഏതാണ് എന്ന് ചോദിച്ചാൽ നമുക്ക് ആദ്യമേ തന്നെ പറയാൻ സാധിക്കുന്ന ഒരു പേരായിരിക്കും കറ്റാർവാഴ എണ്ണ നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് കറ്റാർവാഴ എണ്ണ വീട്ടിൽ തന്നെ തയ്യാറാക്കുന്നതിനുള്ള ഏറ്റവും സിമ്പിൾ ആയിട്ടുള്ള മാർഗമാണ് കറ്റാർവാഴ എണ്ണ ഉണ്ടാക്കാൻ അല്ലെങ്കിൽ തയ്യാറാക്കാൻ ഒരുപാട് മാർഗ്ഗങ്ങൾ ഉണ്ട്. അപ്പോൾ കറ്റാർ വാഴ എണ്ണ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ ഒരു ചട്ടി എടുത്ത് ചെറിയ ചൂടിൽ തീ കത്തിക്കുക അതിലേക്ക് 100ml ഒക്കെ ഇട്ട് വെളിച്ചെണ്ണ അതിലേക്ക് ഒഴിക്കുക. നിങ്ങൾക്ക് ആവശ്യം ഉണ്ടെങ്കിൽ കൂടുതൽ വെളിച്ചെണ്ണ ഉപയോഗിക്കാം.
പാക്കറ്റ് വെളിച്ചെണ്ണ ഒരു കാരണവശാലും ഉപയോഗിക്കരുത് എന്റെ കയ്യിൽ ചെറിയ കറ്റാർവാഴ തണ്ട് മാത്രമേയുള്ളൂ അതുകൊണ്ടാണ് 100ml എണ്ണ ഞാൻ എടുത്തത്. ഇനി കറ്റാർവാഴയുടെ സൈഡിലുള്ള ചെറിയ മുള്ളുകൾ കളഞ്ഞത് ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ഇന്ന് നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് ഇട്ട് കൊടുക്കുക കറ്റാർവാഴയുടെ തണ്ട് ബ്രൗൺ കളർ ആകുന്നതുവരെ ഇങ്ങനെ ചെറിയ ചൂടിൽ എണ്ണ എപ്പോഴും തിളച്ചു കൊണ്ടിരിക്കണം നമ്മൾ അപ്പോൾ നല്ലതുപോലെ ഇളക്കണം. നല്ലതുപോലെ ബ്രൗൺ കളർ ആകുമ്പോൾ കറ്റാർവാഴയുടെ തണ്ട് ആകുബോൾ തീ ഓഫ് ചെയ്ത് തണുക്കാനായി അനുവദിക്കുക. എണ്ണ തണുത്തു കഴിയുമ്പോൾ ഒരു അരിപ്പ എടുത്തു അരിച്ചെടുക്കുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/VDxjOEhbLyE