രക്ത കുറവ് എന്ന പ്രശ്നം പരിഹരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ഇന്ന് ഞാൻ ഇവിടെ സംസാരിക്കാൻ പോകുന്നത് രക്തകുറവ് അല്ലെങ്കിൽ അനിയാ എന്ന വിഷയത്തെക്കുറിച്ചാണ് ഒരുപാട് ആളുകൾക്കുള്ള സംശയമുള്ള വിഷയമാണ് അനീമിയ അല്ലെങ്കിൽ രക്തകുറവ് ഒരുപാട് ആളുകൾക്ക് അനീമിയ എന്ന രോഗം ഉണ്ടോ എന്ന് അറിയാതെ ജീവിക്കുന്ന ആളുകളുണ്ട് എനിക്ക് അനീമിയ ഉണ്ടോ എന്ന് ചിന്തിച്ചിട്ട് ടെൻഷനടിച്ച് ജീവിക്കുന്ന ആൾക്കാരുണ്ട്. ഒരുപാട് ഡൗട്ട് വരുന്ന വിഷയമാണ് അപ്പോൾ എന്താണ് രക്തക്കുറവ് അല്ലെങ്കിൽ അനീമിയ, അനീമിയ എന്നു പറയുന്നത് നമ്മുടെ രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവു കുറയുന്നു അല്ലെങ്കിൽ നമ്മുടെ രക്താണുക്കളിലെ ഹീമോഗ്ലോബിൻ ഇതിന്റെ അളവ് പറയുമ്പോഴാണ് എനിക്ക് രക്ത കുറവുണ്ട് എന്ന് നമ്മൾ തിരിച്ചറിയുന്നത് എന്താണീ ഹീമോഗ്ലോബിൻ ഹീമോഗ്ലോബിൻ എന്ന് പറയുന്നത്.

നമ്മുടെ രക്തത്തിലെ ഉള്ള ഒരു പ്രോട്ടീനാണ് ഈ പ്രോട്ടീൻ വഴിയാണ് നമ്മുടെ ലെൻസിൽ നിന്നും ശരീരത്തിലെ എല്ലാ ഭാഗത്തേക്ക് ഓക്സിജൻ എത്തിക്കുന്നത്. ഈ രക്താണുക്കളിൽ ഹീമോഗ്ലോബിന് അളവുകൾ കുറയുമ്പോൾ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് ഓക്സിജനും ലഭിക്കുന്നത് കുറയുകയും അതുകൊണ്ടാണ് അനീമിയ കൊണ്ടുള്ള ലക്ഷണങ്ങളെല്ലാം ഉണ്ടാകുന്നത്. ധനം ആയിട്ടും അനീമിയ കാണുന്നത് രക്തത്തിലുള്ള iron അളവ് കുറയുന്നതുകൊണ്ടാണ് ഹീമോഗ്ലോബിൻ എന്ന് പറയുന്ന പ്രോട്ടീന് അതിനകത്ത് iron പറയുന്നത് വളരെ പ്രാധാന്യമുള്ള ഒരു പ്രോട്ടീനാണ്. അപ്പോൾ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ശരീരത്തിൽ iron അളവ് കുറഞ്ഞു കഴിഞ്ഞാൽ അനിമിയ ഉണ്ടാകാം പക്ഷേ അത് ഒരു കാരണം മാത്രമാണ് വേറെ പല പല കാരണങ്ങൾ കൊണ്ടും അനീമിയ ഉണ്ടാകാം. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.