ഇന്ന് ഇവിടെ ഞാൻ സംസാരിക്കാനായി പോകുന്നത് വൻകുടലിലെ ക്യാൻസറും മലാശയ ക്യാൻസറിനെ കുറിച്ചാണ് ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് എങ്ങനെ നമുക്ക് നേരത്തെ തന്നെ തിരിച്ചറിയാൻ സാധിക്കും ഇത് നേരത്തെ തന്നെ കണ്ടെത്തുന്ന കൊണ്ടുള്ള ഗുണം എളുപ്പത്തിലുള്ള ചികിത്സാരീതികൾ എന്തെല്ലാമാണ് അതിനെ കുറിച്ചുള്ള കാര്യങ്ങൾ ആയിരിക്കും വളരെയധികം കാണുന്ന ക്യാൻസറുകളിൽ ഒന്നാണ് ഈ മലാശയ കാൻസർ ഇതിന്റെ ലക്ഷണങ്ങൾ മലദ്വാരത്തിലൂടെ രക്തസ്രാവം ഉണ്ടാവുക ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം ആണ് കൂടാതെ മലവിസർജന രീതിയിൽ എന്തെങ്കിലും ഒരു മാറ്റം അനുഭവപ്പെടുക ഒന്നെങ്കിൽ കൂടുതൽ പ്രാവശ്യം പോവുക അല്ലെങ്കിൽ മലബന്ധം ഉണ്ടാവുക എങ്കിൽ മലബന്ധവും വയറിളക്കവും മാറിമാറി സംഭവിക്കുക.
അടിവയറ്റിൽ വേദന ഒരു അസ്വസ്ഥത ഇതാണെന്ന് കൃത്യമായി പറയാൻ ഉള്ള ബുദ്ധിമുട്ടുകൾ ഇങ്ങനെ പലപ്പോഴും ഇതിന്റെ ലക്ഷണങ്ങൾ കാണാറുണ്ട് തീർച്ചയായിട്ടും ശരീരത്തിന് ഏതൊരു ഭാഗത്തുനിന്നും അസാധാരണ ഉള്ള രക്തസ്രാവം ശ്രദ്ധിക്കപ്പെടേണ്ടതാണ് അതുകൊണ്ടുതന്നെ മലദ്വാരത്തിൽ രക്തസ്രാവം ഉണ്ടാകുമ്പോൾ തീർച്ചയായും അത് ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ് മലദ്വാരം പരിശോധിക്കേണ്ടത് അത്യാവശ്യമാണ് പലപ്പോഴും ഇത് പൈൽസ് ആണെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് സാധാരണ കാണാറുള്ളത്. ചെയ്യുന്നത് അത്ര ബുദ്ധിപരമായി ഉള്ള കാര്യമല്ല തീർച്ചയായും ഒരു ഡോക്ടറേറ്റ് പോയി പരിശോധിച്ച് മലദ്വാരത്തിലെ പ്രശ്നം എന്താണെന്ന് പരിശോധിക്കുകയും എന്നത് വളരെ പ്രധാനമാണ് നമുക്ക് ആവശ്യമായി വന്നാൽ പൈൽസ് ചികിത്സ കഴിഞ്ഞു രണ്ടുമൂന്ന് ആഴ്ച കഴിഞ്ഞിട്ടും ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഇതിനെ കുറച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.