വേദന സംഹാരി കഴിച്ചിട്ട് ഒരു കാര്യവുമില്ല കഴുത്ത് വേദന നടുവേദന യഥാർത്ഥ കാരണം ഇതാണ്

എപ്പിസോഡിൽ നമ്മൾ വളരെ സർവ്വസാധാരണമായി കേൾക്കുന്ന ഒരു അസുഖത്തെക്കുറിച്ച് നടുവേദന കഴുത്ത് വേദന എന്നിവയെ കുറിച്ച് ചില കാര്യങ്ങൾ സംസാരിക്കാൻ ആണ് പോകുന്നത് നമ്മൾ വളരെ സർവ്വസാധാരണമായി കാണുന്ന ഒരു അസുഖമാണ് എങ്കിലും കൃത്യമായി ഒരു രോഗനിർണയം അതിന്റെ കാരണങ്ങൾ കണ്ടെത്തൽ ശരിയായ ഒരു പ്രതിവിധി കണ്ടെത്തലും ഈയൊരു കേസിൽ തുടർച്ചയായ കഴുത്തു വേദന നടുവേദന എന്നീ കാര്യങ്ങൾക്ക് ഉണ്ടാകാറില്ല എപ്പോഴും വേദനയെ പരിഹരിക്കാനുള്ള വേദനസംഹാരികൾ ഇങ്ങനെ എന്തെങ്കിലും ചെയ്ത് അവസാനിക്കാറാണ് പതിവ് ഇതിന്റെ യഥാർത്ഥ കാരണം എന്തുകൊണ്ടാണ് കഴുത്തിൽ ഇങ്ങനെ വേദനയുണ്ടാകുന്നത് നടുവേദന ഉണ്ടാകുന്നത് എന്ന് അതിന്റെ കാരണത്തെപ്പറ്റി നമ്മൾ അന്വേഷിക്കാറില്ല.

അതിൽ കുറച്ചു പ്രാധാന്യമുള്ള കാര്യങ്ങൾ ഉണ്ട് അതിനെക്കുറിച്ച് ഞാനിവിടെ സംസാരിക്കാനായി പോകുന്നത് ആദ്യമായിട്ട് മെഡിക്കൽ പരമായി ട്ടുള്ള എന്തെങ്കിലും കാരണം കൊണ്ടാണോ തുടർച്ചയായി ഇതുപോലെ കഴുത്തിനു എല്ലാം വേദന ഉണ്ടാവുന്നത് എന്നതിനെപ്പറ്റി നമ്മൾ അന്വേഷിക്കേണ്ടതുണ്ട് ഉദാഹരണമായി അറിയുകയാണെങ്കിൽ തൈറോയ്ഡ് കംപ്ലൈന്റ് അല്ലെങ്കിൽ ഡയബറ്റിക്സ് അല്ലെങ്കിൽ ശരീരത്തിലെ നീർക്കെട്ട് നൽകുന്ന എന്തെങ്കിലും വാത സംബന്ധമായ അസുഖങ്ങൾ എന്തെങ്കിലും മെഡിക്കൽ കാരണങ്ങൾ തുടർച്ചയായ കഴുത്തിലെ വേദനയ്ക്കും നീർക്കെട്ടിനും കാരണമാകുന്നുണ്ടോ എന്നത് നമ്മൾ അന്വേഷിക്കേണ്ടതാണ് അപ്പോൾ തുടർച്ചയായി വേദന വരുമ്പോൾ നമ്മുടെ ഡോക്ടറെ പോയി കാണുന്നു പരിശോധന നടത്തിയതിൽ വലിയ പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല എങ്കിലും കഴുത്തിലെയും നടുവിനു വേദന ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.